തണ്ണിത്തോട് -തേക്കുതോട് ഭാഗത്തെ ജനത്തിന് “വണ്ടി വേണ്ട വള്ളം മതി “

കോന്നി വാര്‍ത്ത ഡോട്ട് കോം : റോഡ് വികസനത്തിന് അനുവദിച്ചത് കോടികള്‍ ആണ് . അതില്‍ ജനം സന്തോഷിക്കുന്നു .പക്ഷേ റോഡ് പണികള്‍ തുടങ്ങിയില്ല . തണ്ണിത്തോട് -തേക്കുതോട് ഭാഗത്തെ ജനത്തിന് വണ്ടി വേണ്ട വള്ളം മതി എന്നാണ് ഇപ്പോള്‍ അഭിപ്രായം .കാരണം റോഡില്‍... Read more »

പൈപ്പ് പൊട്ടിയിട്ട് ഒരു മാസം : കോന്നി -പുനലൂര്‍ പാതയില്‍ കുളത്തിങ്കലില്‍ വെള്ളകെട്ട്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പുനലൂര്‍ സംസ്ഥാന പാതയില്‍ വകയാര്‍ കുളത്തിങ്കലിന് സമീപം ഒതളക്കുഴി പടിയില്‍ പൈപ്പ് പൊട്ടിയിട്ട് ഒരു മാസം കഴിഞ്ഞു . പ്രധാന പാതയില്‍ വെള്ളം കെട്ടിനില്‍ക്കുന്നു . പൈപ്പ് നന്നാക്കണം എന്നു പ്രദേശവാസികള്‍ അധികാരികളെ അറിയിച്ചു എന്നു... Read more »

എല്ലാ സര്‍ക്കാര്‍ വിഭാഗം ഫോണ്‍ നമ്പര്‍

  Helpline ————– State Control Room : 1070 Collectorate Control Room : 1077 Collectorate : 0468-2222515, 0468-2232515, 0468-2222505, 0468-2222507, 8547610039 Police Control Room : 100 Accident Help Line : 108 Fire and... Read more »

പോപ്പുലര്‍ ഫിനാന്‍സ്: അഞ്ചാം പ്രതി റിയാ തോമസിനെ പോലീസ് ചോദ്യം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ അഞ്ചാം പ്രതിയും സ്ഥാപന ഉടമയുടെ മകളുമായ റിയാ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി. എസ്.... Read more »

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട 101

  സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി... Read more »

ആയുര്‍വേദ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

  ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ നടത്തുന്ന പദ്ധതിയിലേക്ക് നിലവില്‍ ഒഴിവുള്ള രണ്ട് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പ്രതിമാസം 14,000 രൂപ നിരക്കിലും പ്രസൂതിതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) പ്രതിമാസം 41,850 രൂപ... Read more »

ലൈഫ് പദ്ധതി:ജില്ലയിലെ രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം 24ന്

  സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നു. നിര്‍മാണ ഉദ്ഘാടനം ഈ മാസം 24ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.... Read more »

എം.എസ്.സി ഫുഡ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

  കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജന്‍സ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ ) നടത്തുന്ന എം.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും... Read more »

അഞ്ഞിലികുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡ് ബഹുമുഖ പ്രയോജനമുള്ള പാത

    കോന്നി:ഭക്ത ജനങ്ങൾക്കും നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും ഒരു പോലെ ഉപകാരപ്പെടുന്ന ബഹുമുഖ പ്രയോജനമുള്ള റോഡാണ് അഞ്ഞിലികുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു.അത്യാധുനിക രീതിയിൽ നവീകരിക്കുന്ന അഞ്ഞിലികുന്ന് കോട്ടമുക്ക് റോഡിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.മുൻകാലങ്ങളെ അപേക്ഷിച്ച്... Read more »

പോപ്പുലര്‍ : തട്ടിപ്പ് കമ്പനിയുടെ മുൻ ഉദ്യോഗസ്ഥരിൽ ചിലരിലേക്കും അന്വേഷണം പ്രധാനമായും മൂന്നുപേരാണ് രഹസ്യ ഉപദേശകര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ വിശ്വാസ വഞ്ചനയും ചതിയും ഓണ്‍ലൈന്‍ മാധ്യമമായ “കോന്നി വാര്‍ത്ത ഡോട്ട് കോം “പുറത്തു കൊണ്ടുവന്നതിന്‍റെ ഫലമായി നേരിട്ട് തട്ടിപ്പ് നടത്തിയ ഉടമയും ഭാര്യയും മൂന്നു പെണ്‍ മക്കളെയും പോലീസ്... Read more »
error: Content is protected !!