പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഇര : മാതാപിതാക്കള്‍ എവിടെ

 

konnivartha.com :മാതാപിതാക്കള്‍ എവിടെ എന്ന് ചോദിക്കാന്‍ ആഗ്രഹം .മക്കള്‍ എവിടെ ഒക്കെ പോകുന്നു എന്ന് അവര്‍ അറിയുന്നുണ്ടോ . വീട്ടില്‍ കിട്ടാത്ത എന്തോ ഉണ്ട് . മക്കളെ നോക്കുന്നില്ല . അവര്‍ സ്നേഹത്തിന് വേണ്ടി പോകുന്നു . ഒടുവില്‍ ഏതോ ഹോട്ടലില്‍ എത്തുന്നു . അവിടെ നടക്കുന്ന സംഭവം ” സ്നേഹ നിധിയായ കാമുകന്‍ ” മൊബൈല്‍ പകര്‍ത്തി .

ഇതൊന്നും അല്ല ഇപ്പോള്‍ സ്വന്തം വീട്ടില്‍ കാമുകനെ വിളിച്ചു വരുത്തി ജല്പനം ആണ് . അമ്മയോ   അച്ഛനോ മിണ്ടാന്‍ കഴിയില്ല .അപ്പോള്‍ മകളോ മകനോ ഇറങ്ങി പോകും .ഇതാണ് നിലവില്‍ ഉള്ള രീതി എന്ന് കോഴിക്കോട് നിന്നും ഒരാള്‍ പറഞ്ഞു . ഗേള്‍ ഫ്രണ്ടുമായി മകന്‍ വരുന്നു .അവര്‍ അടച്ചിട്ട റൂമില്‍ ആണ് ഏതാനും മണിക്കൂര്‍ കഴിഞ്ഞു ഗേള്‍ ഫ്രണ്ടിനെ കൂട്ടിക്കൊണ്ട് പോകുവാന്‍ വാഹനം വരുന്നു . അവര്‍ പോയാല്‍ മകന്‍ പുറത്ത് പോയി ആഹാരം കഴിക്കുന്നു . പിന്നെ വീട്ടില്‍ വന്നു കിടക്കുന്നു . ഇതാണ് രീതി എന്ന് എന്ന് പറയുന്നു . ഇത് ഒരു മകന്‍റെ രീതി . മോളും കൈവിട്ട് പോയി എന്ന് ഒരു അച്ചന്‍ പറയുന്നു .എങ്ങനെ എന്ന് പറയുന്നില്ല .പക്ഷെ മക്കള്‍ എല്ലാം കൈവിട്ടു പോയി . എന്താണ് പോം വഴി

error: Content is protected !!