സി ടി സി ആർ ഐ യിൽ യംഗ് പ്രൊഫഷണൽ ഒഴിവ് 

 
konnivartha.com: തിരുവനന്തപുരത്തെ ഐസിഎആർ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ  യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്   “കസാവ കസ്റ്റാർഡ്” എന്ന ഗവേഷണ പ്രോജക്റ്റിന് കീഴിലുള്ള ഒരു യംഗ് പ്രൊഫഷണൽ -II തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു.
നവംബർ 3ന്  രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷയും  ഇന്റർവ്യൂവും നടക്കും കൂടുതൽ വിശദാംശങ്ങൾക്ക്  വെബ്സൈറ്റ് സന്ദർശിക്കുക https://www.ctcri.org.
error: Content is protected !!