കോന്നി മെഡിക്കല്‍ കോളജിലേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ മഹീന്ദ്ര ബൊലേറോ വാഹനം ആവശ്യമുണ്ട്

ക്വട്ടേഷന്‍

konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാസ വാടകയിനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മഹീന്ദ്ര ബൊലേറോ വാഹനം നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20ന് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0468 2344 802

error: Content is protected !!