കോവിഡ്-19 ഏറ്റവും പുതിയ വിവരങ്ങൾ

 

ഇന്ത്യയില്‍  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 188 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്
. രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ ഇതുവരെ 220.07 കോടി വാക്സിൻ ഡോസുകൾ (95.12 കോടി രണ്ടാം ഡോസും 22.38 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,529 ഡോസുകൾ നൽകി
ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 3,468 ആണ് .സജീവ കേസുകൾ മൊത്തം കേസുകളുടെ 0.01% ആണ് .രോഗമുക്തി നിരക്ക് നിലവിൽ 98.8% ആണ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 141 പേർ രോഗമുക്തരായി. മൊത്തം രോഗമുക്തി 4,41,43,483 ആയി വർദ്ധിച്ചു.പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (0.14%).പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് (0.18%).ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 91.01 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,995 പരിശോധനകൾ നടത്തി.

ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ കോവി‍ഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ.രണ്ടുദിവസത്തിനിടെ വിദേശത്തു നിന്നുവന്ന 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ്.

cOVID-19 UPDATE

konnivartha.com/  delhi: 220.07 cr Total Vaccine doses (95.12 cr Second Dose and 22.38 cr Precaution Dose) have been administered so far under Nationwide Vaccination Drive. 90,529 doses administered in last 24 hours.India’s Active caseload currently stands at 3,468 .Active cases stand at 0.01%.Recovery Rate currently at 98.8%

141 recoveries in the last 24 hours increases Total Recoveries to 4,41,43,483.188 new cases recorded in the last 24 hours .Daily positivity rate (0.14%).Weekly Positivity Rate (0.18%) .91.01 cr Total Tests conducted so far; 1,34,995 tests conducted in the last 24 hours

error: Content is protected !!