കർക്കടകം തുടി കൊട്ടി പെയ്തിറങ്ങി:കനത്ത മഴ 

കർക്കടകം തുടി കൊട്ടി പെയ്തിറങ്ങി:കനത്ത മഴ

Konnivartha :കർക്കടക വാവ് കഴിഞ്ഞതോടെ മഴ ശക്തി പ്രാപിച്ചു. ഇടിയുടെ പിന്നാലെ മഴയും ഇറങ്ങി വന്നു.

കോന്നി മേഖലയിൽ നിർത്താതെ ഉള്ള മഴ തുടങ്ങി. ഒരേ അളവിൽ മഴ പെയ്യുന്നു.

വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ഒരു മണിക്കൂർ കൊണ്ട് കോന്നിയിൽ കനത്ത മഴ. കൂടെ ഇടിയും. വനത്തിൽ നേരത്തെ പൊടിയേണ്ട കൂണുക ൾ നാളെ മുതൽ പൊട്ടി വിരിയും.

കോന്നി വനത്തിൽ ശക്തമായ മഴയാണ്.

 

 

error: Content is protected !!