കോന്നി മേഖലയിൽ കനത്ത മഴ

Konnivartha. Com :കോന്നി മേഖലയിൽ രാവിലെ മുതൽ കനത്ത മഴ. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് ഉയർന്നിട്ടില്ല എങ്കിലും കിഴക്കൻ വനത്തിൽ ശക്തമായ മഴ പെയ്യുന്നതായി അറിയുന്നു. വനത്തിലെ ചില തോടുകൾ നിറഞ്ഞ് കവിഞ്ഞിട്ടുണ്ട്.

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

 

 

 

Thunderstorm with light/moderate rainfall & gusty wind speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Thrissur, Malappuram, Kozhikode, and Wayanad districts of Kerala

 

error: Content is protected !!