മാനസിക പ്രയാസങ്ങളില്‍ വില്ലന്‍ . താരന്‍’ മാറ്റാം, അടുക്കളയില്‍ നിന്നു തന്നെ

മാനസിക പ്രയാസങ്ങളില്‍ വില്ലന്‍ . താരന്‍’ മാറ്റാം, അടുക്കളയില്‍ നിന്നു തന്നെ

താരന്‍ മാറാന്‍ ചില എളുപ്പവഴികള്‍. ഇക്കാലത്ത് സ്ത്രീ-പുരുഷന്‍മാര്‍ ഒരു പോലെ നേരിടുന്ന പ്രശ്നമാണ്‌ താരന്‍. താരന്‍ മൂലം മുടി കൊഴിച്ചില്‍ മാത്രമല്ല, തലയില്‍ ചൊറിച്ചിലിനും പലവിധ ചര്‍മരോഗങ്ങളും ഉണ്ടാകും. താരന്‍ അധികമായാല്‍ പുരികത്തിലെ രോമങ്ങള്‍ വരെ കൊഴിഞ്ഞു പോകുന്ന അവസ്ഥയുമുണ്ടാകും. താരന്‍ കളയാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട് അവ പരിചയപ്പെടാം. പ്രശസ്ത ചര്‍മ്മ -സൌന്ദര്യ വിദക്ത കോട്ടയം  ശില്പ ബ്യൂട്ടി സ്പോട്ട് ഉടമ ഓമന സാം സംസാരിക്കുന്നു .

 

 

Related posts