കല്ലേലി കാവില്‍ 41 തൃപ്പടി പൂജയും ആറ്റു വിളക്കും സമര്‍പ്പിച്ചു

കല്ലേലി കാവില്‍ 41 തൃപ്പടി പൂജയും ആറ്റു വിളക്കും സമര്‍പ്പിച്ചു

കോന്നി വാര്‍ത്ത : മണ്ഡല കാല 41 വിളക്കിനോടു അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ 41 തൃപ്പടി പൂജയും ആറ്റു വിളക്കും സമര്‍പ്പിച്ചു . 41 മലകളെ കുടിയിരുത്തിയ കാവിലെ 41 തൃപ്പടികളിലും അടുക്കും ആചാരവും മുറുക്കാനും കലശവും ഊട്ടും സമര്‍പ്പിച്ചാണ് തൃപ്പടി പൂജ നടത്തിയത് . തുടര്‍ന്ന് അച്ചന്‍ കോവില്‍ നദിയില്‍ ഭക്ത ജനങ്ങള്‍ ആറ്റു വിളക്ക് തെളിയിച്ചു ഒഴുക്കി .കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,വിനീത് ഊരാളി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു

error: Content is protected !!