പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പുറമറ്റം പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -5,6 ( വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് സ്‌കൂള്‍ പ്രദേശം -മുതുപാല – പിച്ചാത്തിക്കല്ലുങ്കല്‍ -പൂത്തളപ്പ് -പടുതോട് മല -ചീനിക്കാല – ബ്ലോക്ക് മല -പന്ത്രണ്ടുപാറ പ്രദേശങ്ങള്‍ ) ദീര്‍ഘിപ്പിക്കുന്നു. വാര്‍ഡ് നമ്പര്‍ -12 (കമ്പനി മലപ്രദേശം), ആറന്മുള പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -14 ( ലക്ഷം വീട് കോളനി ഭാഗം )

കല്ലൂപ്പാറ പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -03(മടുക്കോയി കോളനി), കുളനട പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -8( ആല്‍ത്തറപ്പാട് ജംഗ്ഷന്‍ മുതല്‍ പുന്നക്കുന്ന് ഭാഗം വരെ), കോയിപ്രം പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -3( കാഞ്ഞിരപ്പാറ തടത്തില്‍, കാഞ്ഞിരപ്പാറ, ആലുംതറ എന്നീ പ്രദേശങ്ങള്‍)

മല്ലപ്പള്ളി പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -7(വേങ്ങത്താനം ക്വാറി പ്രവര്‍ത്തിക്കുന്ന ഭാഗം മുതല്‍ കരിമ്പിന്‍കുഴി വരെയുള്ള പ്രദേശങ്ങള്‍), ഏറത്ത് പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -9(കൈതമുക്ക് വാഴോട്ടുക്കുഴി, പുതുശേരി ഭാഗം, കശുവണ്ടി ഫാക്ടറിക്ക് അടുത്തുള്ള പുളിമല പ്രദേശം എന്നീ ഭാഗങ്ങള്‍), വാര്‍ഡ് നമ്പര്‍ -8(പുളിമല പ്രദേശം)

വെച്ചൂച്ചിറ പഞ്ചായത്ത് വാര്‍ഡ് നമ്പര്‍-8,11 പൂര്‍ണമായും ഇരവിപേരൂര്‍ പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -8 പൂര്‍ണമായും എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 10 മുതല്‍ 16 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 16ന് അവസാനിക്കും.

error: Content is protected !!