കോന്നിയൂര്‍ പി കെ(64 ) അന്തരിച്ചു

Spread the love

കോന്നിയൂര്‍ പി കെ(64 ) അന്തരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മുന്‍ ബ്ലോക്ക് പ്രസിഡന്‍റും സാംസ്കാരിക പ്രവര്‍ത്തകനുമായ കോന്നിയൂര്‍ പി കെ (64 ) അന്തരിച്ചു . ഏറെ നാളായി ചികില്‍സയിലായിരുന്നു .ഇന്ന് രാവിലെ കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം .

error: Content is protected !!