പത്തനംതിട്ട ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 56 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 3
2 പന്തളം 1
3 പത്തനംതിട്ട 2
4 തിരുവല്ല 5
5 ആറന്മുള 1
6 അരുവാപ്പുലം 1
7 അയിരൂര്‍ 3
8 ചെറുകോല്‍ 1
9 ചിറ്റാര്‍ 1
10 ഏറത്ത് 3
11 ഏനാദിമംഗലം 1
12 ഇരവിപേരൂര്‍ 1
13 എഴുമറ്റൂര്‍ 1
14 കടപ്ര 1
15 കലഞ്ഞൂര്‍ 2
16 കവിയൂര്‍ 2
17 കൊടുമണ്‍ 1
18 കോയിപ്രം 1
19 കോന്നി 2
20 കുന്നന്താനം 2
21 കുറ്റൂര്‍ 1
22 മല്ലപ്പളളി 1
23 മല്ലപ്പുഴശ്ശേരി 1
24 മെഴുവേലി 1
25 നാറാണംമൂഴി 1
26 ഓമല്ലൂര്‍ 1
27 പളളിക്കല്‍ 1
28 പന്തളം-തെക്കേക്കര 1
29 പെരിങ്ങര 2
30 പ്രമാടം 1
31 പുറമറ്റം 1
32 റാന്നി 2
33 റാന്നി-പെരുനാട് 2
34 തണ്ണിത്തോട് 3
35 തോട്ടപ്പുഴശ്ശേരി 2
36 തുമ്പമണ്‍ 1
37 വടശ്ശേരിക്കര 4
38 വെച്ചൂച്ചിറ 1

error: Content is protected !!