ഓട്ടോ വര്‍ക്ക് ഷോപ്പ് തൊഴിലാളികളുടെ അംശദായം ഒഴിവാക്കി

 

കോവിഡ് 19 പ്രതിസന്ധി മൂലം പൊതുഗതാഗത മേഖലയില്‍ തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും നിലവിലും തുടരുന്ന സാഹചര്യത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ അംഗങ്ങളായ തൊഴിലാളിക്ക് ഉടമ/തൊഴിലാളി 2020 അംശദായം 2021 ഒക്്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ പൂര്‍ണമായി ഒഴിവാക്കി നല്‍കിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

error: Content is protected !!