കോന്നി പഞ്ചായത്ത് അറിയിപ്പ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ 60 വയസ്സിന് താഴെയുള്ള വിധവാ പെന്‍ഷന്‍ / അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ താന്‍ വിവാഹം / പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന റവന്യൂ അധികാരികള്‍ നല്‍കുന്ന സാഷ്യപത്രം 20/01/2021 നു മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം എന്നു സെക്രട്ടറി അറിയിച്ചു

error: Content is protected !!