കോന്നി വി കോട്ടയം ഭാഗത്ത് പോലീസ് സുരക്ഷ ശക്തമാക്കി

 

കോന്നി വാര്‍ത്ത : വി കോട്ടയം അന്തിചന്ത ഭാഗത്ത് പോലീസ് സുരക്ഷ ശക്തമാക്കി . യാക്കോബായ പള്ളിയുടെ ഭാഗത്ത് ആണ് പോലീസ് പ്പിക്കറ്റ് ഏര്‍പ്പെടുത്തിയത് . സെന്‍റ് മേരി യാക്കോബായ പള്ളി ഒരു വിഭാഗം കയ്യേറുവാന്‍ നീക്കം ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തില്‍ ആണ് പോലീസ് സുരക്ഷ ശക്തമാക്കിയത്

error: Content is protected !!