കാട്ടുപന്നി കൃഷി നശിപ്പിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം കൃഷി ഭവന് കീഴില്‍ ഉള്ള വകയാര്‍ കൈതക്കര വാലു തുണ്ടില്‍ റോയി മോന്‍ ഡാനിയലിന്‍റെ കൃഷി പൂര്‍ണ്ണമായും കാട്ടു പന്നി തിന്നു . 30 സെന്‍റ് സ്ഥലത്തു നിന്ന കാര്‍ഷിക വിളകള്‍ തിന്നു തീര്‍ത്തു . 20 മൂട് വാഴയും കപ്പയും കാച്ചിലും ചേമ്പും തുടങ്ങിയ വിളകള്‍ ആണ് കാട്ടുപന്നികള്‍ തിന്നത് . മുന്‍ പട്ടാളക്കാരനാണ് റോയിമോന്‍ .

error: Content is protected !!