ആധുനിക രീതിയിൽ നിർമിച്ച വൈറ്റില ഫ്‌ളൈഓവർ കൊച്ചിയിലെ ഗതാഗതത്തിന് മുതൽക്കൂട്ട്: മുഖ്യമന്ത്രി

  ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച വൈറ്റില ഫ്‌ളൈഓവർ കൊച്ചിയിലെ ഗതാഗത സംവിധാനത്തിന് മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈറ്റില ഫ്‌ളൈഓവറിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര പ്രാധാന്യമുള്ള വിഷയമായി സർക്കാർ കാണുന്നത് നാടിന്റെ വികസനമാണ്. ഈ വികസനം... Read more »
error: Content is protected !!