ഫിലിം ഫെസ്റ്റിവലിൽ കോന്നി ഇളകൊള്ളൂർ നിവാസിയുടെ ഹൃസ്വ ചിത്രം ശ്രദ്ധിക്കപ്പെട്ടു

  KONNI VARTHA.COM : 12-മത് ദാദാസാഹേബ് ഫിലിം ഫെസ്റ്റിവലിൽ പത്തനംതിട്ട ഇളകൊള്ളൂർ സ്വദേശിയായ അശ്വിൻ രാധാകൃഷ്ണൻ രചനയും സംവിധാനവും ചെയ്ത “യാദൃച്ഛിക സംഭവങ്ങൾ” എന്ന ഹൃസ്വ ചിത്രം പ്രത്യേക പരാമർശം നേടി.     അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സനാണ്... Read more »
error: Content is protected !!