സ്വാമി പ്രകാശാനന്ദ അന്തരിച്ചു

  സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. ശിവഗിരി മഠം മുൻ മഠാധിപതിയായിരുന്നു സ്വാമി പ്രകാശാനന്ദ. ശ്രീ നാരായണ ധർമ്മസംഘം മുൻ പ്രസിഡന്റുകൂടിയായിരുന്നു. വൈകിട്ട് അഞ്ചിന് ശിവഗിരിയിൽ സമാധിയിരുത്തും. കഴിഞ്ഞ... Read more »
error: Content is protected !!