മഴ : കോന്നിയില്‍ വ്യാപക നഷ്ടം : വീടുകള്‍ തകര്‍ന്നു

  കോന്നിവാര്‍ത്ത ഡോട്ട് കോം : കനത്ത മഴയിൽ അരുവാപ്പുലം പടപ്പയ്ക്കൽ മുരുപ്പേൽ പി സി രാഘവൻ്റെ വീടിൻ്റെ സംരക്ഷണഭിത്തി തകർന്നു. ഊട്ടുപാറ കല്ലേലി റോഡിൻ്റെ ‌ സംരക്ഷണഭിത്തി തകർന്ന് ഊട്ടുപാറശ്രീനിലയത്തിൽ രവീന്ദ്രൻ്റെ വീട് അപകടാവസ്ഥയിലാണ്.കോന്നി എലിയറയ്ക്കൽ രാജേഷ്ഭവനിൽ രാജേഷ്‌കുമാർ , അനന്ദുവൻ രാജലക്ഷ്മി,... Read more »
error: Content is protected !!