മലയാലപ്പുഴയിൽ വീണ്ടും മന്ത്രവാദം; മൂന്നുപേരെ പൂട്ടിയിട്ടു, ഡിവൈഎഫ്ഐ പ്രവർത്തകരെത്തി മോചിപ്പിച്ചു

  konnivartha.com : കോന്നി മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രമായ വാസന്തി മഠത്തിൽ 8 വയസുകാരിയെയും അമ്മയേയും വല്ല്യമ്മയേയും 10 ദിവസമായി പൂട്ടിയിട്ടു.ഡി വൈ എഫ്  ഐ സി പിഐ എം പ്രവർത്തകർ സംഘടിച്ചെത്തി ഇവരെ മോചിപ്പിച്ചു.പൊതീപ്പാട് കേന്ദ്രീകരിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തി കൊണ്ടിരുന്ന... Read more »

മലയാലപ്പുഴ തോമ്പിൽ കൊട്ടാരത്തിൽ ഉമാ മഹേശ്വര പൂജ നടന്നു

konnivartha.com : മലയാലപ്പുഴ തോമ്പിൽ കൊട്ടാരത്തിൽ മഹാനവാഹ യജ്ഞത്തോടനുബന്ധിച്ച് ഉമാ മഹേശ്വര പൂജ നടന്നു .മലയാലപ്പുഴയുടെ പ്രധാന കാവൽ മലയായ ഉപ്പിടും പാറയിൽ നിന്നും വാദ്യമേളങ്ങളോടെ പാർവ്വതി പരിണയ ഘോഷയാത്ര നടത്തിയ ശേഷം ശിവ പാർവ്വതി സങ്കൽപ്പത്തിൽ കുട്ടികളെ കാൽ കഴുകി ഇരുത്തിയ ശേഷം... Read more »

ഒറ്റപ്പെട്ടുപോയ രോഗിയായ വയോധികന് സഹായഹസ്തവുമായി മലയാലപ്പുഴ പോലീസ്

  konnivartha.com : കിടപ്പുരോഗിയായ വയോധികൻ ആരും സഹായത്തിനില്ലാത്ത നരകിച്ചുകഴിഞ്ഞത് അറിഞ്ഞപോലീസ് രക്ഷകരായെത്തി. പൊതീപ്പാട് വട്ടമൺകുഴി സദാനന്ദ (70) നാണ് മലയാലപ്പുഴ പോലീസിന്റെ സഹായത്താൽ രക്ഷ കൈവന്നത്.   സദാനന്ദന്റെ ദയനീയ സ്ഥിതി അറിഞ്ഞ മലയാലപ്പുഴ ഇൻസ്‌പെക്ടർ വിജയന്റെ നിർദേശാനുസരണം ജനമൈത്രി ബീറ്റ് ഓഫീസർമാരായ... Read more »

മലയാലപ്പുഴ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

നാട് ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ദുരന്തങ്ങള്‍ നാട് നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.   മലയാലപ്പുഴയിലെ പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം... Read more »

മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം നാളെ  ( ആഗസ്റ്റ്‌ 20) മുഖ്യമന്ത്രി നിര്‍വഹിക്കും

    konnivartha.com : മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ നൂതന സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  (20) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.97 ലക്ഷം രൂപ മുടക്കിയാണ് 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ കെട്ടിടം പോലീസ്... Read more »

കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാത

    കോന്നി വാര്‍ത്ത :കോന്നി മലയാലപ്പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഞ്ഞിലികുന്ന് -കോട്ടമുക്ക് – വെട്ടൂർ -മലയാലപ്പുഴ റോഡ്  പണികൾ പൂർത്തീകരിച്ച് ഫെബ്രുവരി മാസത്തിൽ തുറന്നുകൊടുക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ജോലികൾ വേഗത്തിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. സംസ്‌ഥാന ബജറ്റിൽ നിന്നും 6... Read more »

മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍റെ കെട്ടിട നിര്‍മ്മാണം വേഗത്തിലാക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം  : മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു മാസം കൊണ്ട് പൂർത്തീകരിക്കാൻ തീരുമാനമായതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.നിർമ്മാണ അവലോകനം നടത്താൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്... Read more »
error: Content is protected !!