പത്തനാപുരം പാതിരിക്കലില്‍ ലൈന്‍മാന്‍ ഷോക്കേറ്റ് മരണപ്പെട്ടു

  konnivartha.com: വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഇടയില്‍ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരണപ്പെട്ടു .പത്തനാപുരം പാതിരിക്കലില്‍ ഭാഗത്ത്‌ ആണ് സംഭവം . പുനലൂര്‍ ഇളമ്പല്‍ നിവാസി വിനോദ് കുമാര്‍ (43 )ആണ് മരണപ്പെട്ടത് .   കഴിഞ്ഞ ദിവസം... Read more »
error: Content is protected !!