കെ പി ഉദയഭാനു സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി

  സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനുവിനെ ഐകകണ്‌ഠേന തെരഞ്ഞെടുത്തു. അടൂരില്‍ ചേര്‍ന്ന സമ്മേളനം 34 അംഗ ജില്ലാ കമ്മിറ്റിയെയയും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഉദയഭാനു (64) സെക്രട്ടറിയാകുന്നത്. അടൂര്‍ ഏനാദിമംഗലം കുറുമ്പുകര പുത്തന്‍വിളയില്‍ പരേതരായ പരമേശ്വരന്‍ ലക്ഷ്മി... Read more »
error: Content is protected !!