20 വർഷത്തിന് ശേഷം ജീവിതത്തിലേക്ക് ‘പിച്ചവച്ച് ’കോന്നി നിവാസി മനേഷ്കുമാർ: ഈ ഡോക്ടര്‍മാര്‍ ദൈവ തുല്യര്‍ : മനേഷ്കുമാറിന് ആയാസം കുറഞ്ഞ ഒരു ജോലി വേണം : കോന്നി നിവാസികള്‍ സഹായിക്കുമല്ലോ —————– റിപ്പോര്‍ട്ട് : അഗ്നി ദേവന് / കോന്നി വാര്‍ത്ത — കോന്നി : 20 വർഷത്തിനു ശേഷം മനേഷ് കുമാർ പിച്ച വെച്ചു . സ്ട്രെച്ചറിൽ കിടത്തി കൊണ്ടുവന്ന മനേഷ് ആശുപത്രിയിൽനിന്നു നടന്നിറങ്ങിയാണ് വീട്ടിലേക്ക് മടങ്ങിയത്. കട്ടിലിൽ ഒതുങ്ങിപോകുമായിരുന്ന ജീവിതം കൈപിടിച്ച് മുന്നോട്ട് നടത്തിയത് ആലപ്പുഴ ചാരുമൂട് കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ്. ഗുജറാത്തിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തെ തുടർന്ന് ഇടുപ്പെല്ല് തകർന്നും രണ്ട് കാലും ഒടിഞ്ഞുമാണ് കോന്നി പെരുന്തോട്ടിക്കൽ ലക്ഷ്മി നിവാസിൽ മനേഷ്കുമാർ (41) കിടപ്പിലായത്.നട്ടെല്ല് വളയാനും തുടങ്ങിയിരുന്നു. 4 മണിക്കൂർ അപൂർവ ശസ്ത്രക്രിയയ്ക്ക് ഒടുവിൽ മനേഷിന്റെ ഇടുപ്പെല്ലും…
Read Moreടാഗ്: konni
ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്റർ പൂങ്കാവ് ,കോന്നി
ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്റർ പൂങ്കാവ് ,കോന്നി പൈൽസ് ,വെരിക്കോസ് രോഗങ്ങൾക്ക് ഓപ്പറേഷൻ കൂടാതെ ഐ ആർ ലേസർ ചികിത്സയുള്ള കോന്നിയിലെ ഏക ആശുപത്രി .ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്റർ പൂങ്കാവ് ,കോന്നി . phone:9061167444,9061169444 tarted in 2017 as a branch of lifecare hospital lead by its Chairman and Managing Director Dr. Suseelan L. He is a specialist in CTL Laser Technology . Under the efficient leadership of CMD, the hospital has already earned the reputation of being the best-equipped hospital for piles treatment in India. Hospital for Piles also provides high quality, compassionate…
Read Moreവീടും സ്ഥലവും വിൽപ്പനയ്ക്ക്
വീടും സ്ഥലവും വിൽപ്പനയ്ക്ക് കോന്നി ,അരുവാപ്പുലം ,ഐരവൺ, കൊല്ലൻപടി ,ഇളകൊള്ളൂർ മേഖലകളിൽ വീടും വസ്തുവും വില്‍പ്പനയ്ക്ക് (ഏജൻസികൾ ആവശ്യമില്ല ) ഫോൺ : 8281888276 ,9656572635 (വാട്സ് ആപ് Home and land for sale Home & Property For Sale (No Agency Required) Phone: 8281888276, 9656572635 (WhatsApp.)
Read Moreലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്റർ പൂങ്കാവ് ,കോന്നി
ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്റർ പൂങ്കാവ് ,കോന്നി അസ്ഥി രോഗ ചികിത്സാ വിദഗ്ധൻ ഡോക്ടർ ജെറി മാത്യുവിന്റെ സേവനം എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 4 .30 മുതൽ ലഭ്യമാണ് . പൈൽസ് ,വെരിക്കോസ് രോഗങ്ങൾക്ക് ഓപ്പറേഷൻ കൂടാതെ ഐ ആർ ലേസർ ചികിത്സയുള്ള കോന്നിയിലെ ഏക ആശുപത്രി .ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്റർ പൂങ്കാവ് ,കോന്നി . phone:9061167444,9061169444
Read Moreകെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ
കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ ഉണ്ടെന്നു സാക്ഷ്യപത്രം . ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ സ്വന്തം പേരിലുള്ള സ്ഥാനാർഥിയാണ് കെ സുരേന്ദ്രൻ . കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു വരണാധികാരിക്ക് സമർപ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് കേസുകളുടെ വിവരം ഉള്ളത് .മിക്കതും ഇപ്പോൾ ബഹുമാനപെട്ട കോടതിയുടെ പരിഗണനയിലാണ് . സംസ്ഥാനത്തെ പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കെ സുരേന്ദ്രന്റെ പേരിൽ കേസുണ്ട്. കാസർകോട് 33, കണ്ണൂർ 1, കോഴിക്കോട് 2, വയനാട് 1, മലപ്പുറം 1, തൃശ്ശൂർ 6, എറണാകുളം 13, ഇടുക്കി 17, ആലപ്പുഴ 56, കോട്ടയം 8, പത്തനംതിട്ട 30, കൊല്ലം 68, തിരുവനന്തപുരത്ത് 3 എന്നിങ്ങനെയാണ് കെ സുരേന്ദ്രനെതിരെയുള്ള കേസുകളുടെ എണ്ണം.വധശ്രമം,…
Read Moreഓപ്പറേഷൻ ആവശ്യമില്ല (വെരിക്കോസ് വെയിൻ ,പൈൽസ്)
ഓപ്പറേഷൻ ആവശ്യമില്ല (വെരിക്കോസ് വെയിൻ ,പൈൽസ്) എത്ര കൂടിയ വെരിക്കോസ് വെയിൻ ,പൈൽസ് എന്നീ രോഗത്തിന് ശ്വാശ്വത പരിഹാരം . ഓപ്പറേഷൻ കൂടാതെ വിദഗ്ധ ചികിത്സാ സൗകര്യം . ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്റർ എട്ടാമത് സ്ഥാപനം കോന്നി പൂങ്കാവിൽ പ്രവർത്തനം തുടങ്ങി .24 മണിക്കൂറും എമർജൻസി വിഭാഗം ,ലാബ് ,കിടത്തി ചികിത്സാ സൗകര്യം വിദഗ്ധ ഡോക്ടർമാർ പാരാമെഡിക്കൽ വിഭാഗം ,ആംബുലൻസ് സർവീസ് . ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്റർ , പൂങ്കാവ് ,കോന്നി പത്തനംതിട്ട ജില്ല,കേരളം phone:9061167444,9061169444
Read Moreകോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി
കോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമാണ് കോന്നി. 1888 ഒക്ടോബർ ഒൻപതിനാണ് തിരുവിതാംകൂർ മഹാരാജാവ് നടപ്പാക്കിയ വനനിയമം വഴി ഇത് നിലവില്‍ വരുന്നത്, പത്തനംതിട്ട ജില്ലയിൽ നിന്നും 11 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോന്നി വനമേഖല ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിലനിൽക്കുന്ന ഒരിടമാണ്.ഇന്ന് കോന്നി യെ കാർന്നുതിന്നുന്ന “ക്യാൻസർ “രോഗമാണ് വ്യാവസായിക പാറഖനനം . ഒരു നിയന്ത്രണവും ഇല്ലാതെ കോന്നി യുടെ വന മേഖലയിൽ പോലും അനധികൃത പറ ഖനനം ആണ് . സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു കൊണ്ട് പയ്യനാമണ്ണിലും , അരുവാപ്പുലം ഊട്ടുപാറയിലും കലഞ്ഞൂർ പഞ്ചായത്തു മേഖലയിലും കൂണ് പോലെ പാറഖനനം , പ്രമാടം പഞ്ചായത്തു പരിധിയിൽ തുടിയുരുളി പാറയുടെ മുക്കാലും അപ്രതീക്ഷമായി…
Read Moreകോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല
കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല കോന്നി :പാക്കനാര്‍കളിയെന്ന പ്രാചീന നാടന്‍കലാരൂപം അന്യംനില്‍ക്കാതിരിക്കാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനാണ് കോന്നി അരുവാപ്പുലം മിച്ച ഭൂമി കോളനിയില്‍ താമസിക്കുന്ന ഭാസ്കരന്.ചെണ്ട വിദ്വാന് കൂടിയായ ഭാസ്കരന് അടക്കമുള്ള കുടുംബക്കാര് പാക്കനാരു കളി ഓണക്കാലത്ത് ആണ്നടത്തിയിരുന്നത് . ഓരോ വീടും കയറി ഇറങ്ങി അസുരവാദ്യത്തിന്റെ താളത്തോടെ മുഖത്ത് പാള കോലം കെട്ടി ദേശത്തിന്റെ പിണി (ദോഷവും ബാധയും ) ഒഴിപ്പിക്കുവാൻ പാട്ടുപാടി ആടിക്കളിച്ചിരുന്നു .ഒരു പ്രതിഫലവും കൂടാതെ വീടുകള്‍ കയറി ഇറങ്ങി കൊട്ടി പാടുന്നു .കോന്നി മേഖലയിൽ പാക്കനാർ പാട്ടും കളിയും അറിയാവുന്ന ഒരേ ഒരു കലാകാരൻ ഇപ്പോൾ ഭാസ്കരൻ മാത്രമാണ് . നാടന്‍ കലാകാരന്മാരെ സര്‍ക്കാര്‍ വേണ്ടത്ര നിലയില്‍ പരിഗണിക്കുന്നില്ല എന്ന പരാതി ഉയരുമ്പോള്‍ ഈ കലാകാരന് പെന്ഷന് അടക്കമുള്ള ന്യായമായ…
Read Moreകോന്നിയുടെ സിനിമാ ശാലയുടെ ഉത്ഘാടനം അടുത്തമാസം ആദ്യ വാരം : ആശംസകൾ
കോന്നിയുടെ സിനിമാ ശാലയുടെ ഉത്ഘാടനം അടുത്തമാസം ആദ്യ വാരം : ആശംസകൾ കോന്നിയുടെ സ്വന്തം സിനിമാ ശാല “ശാന്തി “മുഖം മിനുക്കി”പേരിലും” മാറ്റം .ഉൾക്കാഴ്ചയിലും ആധുനികത : കോന്നി യുടെ സിനിമാ ശാല “ശാന്തി “മുഖം മിനുക്കി സുന്ദരിയായി .റിലീസ് ചിത്രങ്ങള്‍ കോന്നിയില്‍ എത്തും.ജില്ലയിലെ മികച്ച സിനിമാ ശാലയായി “ശാന്തിയെ “അണിയിച്ചൊരുക്കുന്നു .അടുത്ത മാസം ആദ്യവാരം ഉത്ഘാടനത്തിനുള്ള തയാർ എടുപ്പ് തുടങ്ങി . “പുതിയ മുഖവുമായി “എ ക്ലാസ് പദവിയിലേക്ക് .നാല് സിനിമാ ശാലകള്‍ ഉണ്ടായിരുന്ന കോന്നിയില്‍ ശാന്തി മാത്രമാണ് നിലനില്‍ക്കുന്നത് .ആധുനിക രീതിയില്‍ പണികള്‍ പൂർത്തീകരിച്ചു .”ശാന്തി “എന്ന പേരും മാറി .റിലീസ് ചിത്രങ്ങൾ ഇനി കോന്നിയ്ക്കും സ്വന്തം . ആശംസകൾ
Read Moreഇത് കോന്നി കാടറിയുന്ന സഹ്യന്റെമക്കൾക്ക് ഇടത്താവളമായ മണ്ണ്
ചരിത്രത്തിന്റെ സ്മൃതി പഥങ്ങളിൽ രാജവംശത്തിന്റെ കഥ പറയുന്ന നാട് . ചരിത്രവും ഐതിഹ്യവും വിശ്വാസവും കെട്ടി പിണഞ്ഞുകിടക്കുന്ന ഭൂമിക സാഹിത്യസപരസ്യകൊണ്ട് കൈരളിയെ സംമ്പുഷ്ടമാക്കിയ കോന്നിയൂർ . കാടറിയുന്ന സഹ്യന്റെമക്കൾക്ക് ഇടത്താവളമായ മണ്ണ് . ഇത് കോന്നി . കോന്നി മുന്‍കാലത്ത് കോന്നിയൂരായിരുന്നു. രാജാവ് പാര്‍ക്കുന്ന ഗ്രാമം എന്ന് അര്‍ത്ഥമുള്ള കോന്‍-ടി-ഊര് എന്ന തമിഴ് വാക്കില്‍ നിന്നാണ് കോന്നിയൂര്‍ എന്ന സ്ഥലനാമവും തുടര്‍ന്ന് കോന്നിയും ഉണ്ടായത്. പന്തളം, പന്തളംരാജവംശം എന്നിവയുടെ പൂര്‍വ്വചരിത്രവുമായി കോന്നിയുടെ ചരിത്രം അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു. പന്തളം രാജവംശത്തിന്റെ പൂര്‍വ്വീകര്‍ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു. കൊല്ലവര്‍ഷം 79-ാം ആണ്ടില്‍ അവര്‍ കേരളക്കരയില്‍ എത്തിയെന്നാണ് ചരിത്രകാരന്മാര് അഭിപ്രായപ്പെട്ടിട്ടുള്ളത്. കൊല്ലവര്‍ഷം 79 കന്നിമാസം 11-ാം തീയതി പന്തളത്തുതമ്പുരാന്‍ പാണ്ഡ്യരാജ്യത്തുനിന്നും കേരളത്തില്‍ പാര്‍ക്കാന്‍ വന്ന സമയം അദ്ദേഹത്തിന് തിരുവിതാംകൂറില്‍ നിന്നും ഒരു ചെമ്പുപട്ടയം കൊടുത്തിട്ടുണ്ട്. അത് ഇന്നും പന്തളം രാജകുടുംബത്തിന്റെ അധീനതയിലിരിക്കുന്നു.…
Read More