ചെ ഇന്റർനാഷനൽ ചെസ് ടൂർണമെന്റ് 16 മുതൽ തിരുവനന്തപുരത്ത്

  ചെ ഇന്റർനാഷനൽ ചെസ് ടൂർണമെന്റ് നവംബർ 16 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് കായികമന്ത്രി വി. അബ്ദു റഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ക്യൂബ സന്ദർശനത്തിൽ കായികരംഗത്ത് ക്യൂബയുമായി സഹകരിക്കാൻ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ... Read more »
error: Content is protected !!