സംരംഭകരെ ആകര്‍ഷിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: ഡെപ്യൂട്ടി സ്പീക്കര്‍

ചെറുകിട സംരംഭ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിറ്റഴിക്കുന്നതുവഴി പുതിയ സംരംഭകരെ ആകര്‍ഷിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം നടത്തുന്ന പ്രവര്‍ത്തം ശ്ലാഘനീയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ പന്തളം കൊട്ടാരത്തിന് സമീപം ആരംഭിച്ച ശബരി എക്സിബിഷന്‍... Read more »
error: Content is protected !!