ഷിക്കാഗോ എസ്ബി-അസംപ്ഷന്‍ അലമ്നൈ ദേശീയ ഉപന്യാസ  മത്സരം- റജിസ്‌ട്രേഷന്‍ മാർച്ച് 5 വരെ നീട്ടി

konnivartha.com /ഷിക്കാഗോ ∙ ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ  ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍  ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ   മത്സരമാണിത്.  വർദ്ധിച്ച ഡിമാൻഡുമൂലവും കൂടുതൽ അപേക്ഷാർത്ഥികൾക്കു അവസരം നല്കുന്നതിനുമായി റജിസ്‌ട്രേഷനുള്ള സമയം  മാർച്ച് 5... Read more »
error: Content is protected !!