പാലം വന്നില്ല :അരുവാപ്പുലം ആവണിപ്പാറയിലും വോട്ട് ഉണ്ട്

  konnivartha.com: കോന്നി മണ്ഡലത്തിലെ ആവണിപ്പാറ .മലപണ്ടാര വിഭാഗത്തിലെ ആദിവാസികള്‍ ആണ് താമസം . പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ട് ഉണ്ട് . ബൂത്തും ഉണ്ട് . വൈദ്യുതി ലഭിച്ചു എങ്കിലും ഇവരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്‌ അക്കരെ ഇക്കരെ കടക്കാന്‍ പാലം എന്നത് . പാലം... Read more »
error: Content is protected !!