പത്തനാപുരത്ത് പാലം തകർന്നു :ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പത്തനാപുരം പുനലൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക. കല്ലുംകടവ് പാലം തകർന്നതിനാൽ പത്തനാപുരത്തേക്ക് കല്ലുംകടവ് വഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ് . പത്തനംതിട്ട ഭാഗത്ത് നിന്ന് വരുന്നവർ കലഞ്ഞൂർ ഇടത്തറ വന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി പത്തനാപുരത്തേക്ക് പോകാം.പുനലൂരിൽ നിന്ന് വരുന്നവരും സെൻ്റ് ജോസഫ് ഹോസ്പിറ്റൽ ജംഗ്ഷനിൽ... Read more »

കോന്നി, പത്തനാപുരം, അടൂര്‍ എന്നീ സ്ഥലങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തി വരുന്നയാള്‍ പിടിയില്‍

കോന്നി, പത്തനാപുരം, അടൂര്‍ എന്നീ സ്ഥലങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തി വരുന്നയാള്‍ പിടിയില്‍ : രണ്ടേകാല്‍ ലക്ഷത്തില്‍ അധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി     കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയുടെ... Read more »
error: Content is protected !!