കോട്ടയം ജില്ലയിലെ മൂന്ന് സ്ഥലങ്ങളില്‍ പക്ഷിപ്പനി

  കോട്ടയം ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍ പക്ഷിപ്പനി . കോട്ടയം ജില്ലയിലെ  വെച്ചൂര്‍, അയ്മനം,കല്ലറ എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ഭോപാലിലുള്ള ലാബില്‍ നിന്നാണ് പരിശോധനാഫലം വന്നത്.രണ്ടാഴ്ചയായി പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകളും മറ്റു വളര്‍ത്തു പക്ഷികളും... Read more »
error: Content is protected !!