കോവിഡില്‍ കുടുംബങ്ങളിലേക്ക് എത്തി അങ്കണവാടികള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ആറു മാസം പിന്നിടുമ്പോഴും രോഗത്തെ പ്രതിരോധിക്കാനായി രാപ്പകല്‍ അധ്വാനിക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ നമ്മുക്ക് ചുറ്റുമുണ്ട്. ഏത് പ്രതിസന്ധിയിലും തങ്ങളുടെ ജോലി കൃത്യതയോടെ ചെയ്യുക എന്നതു മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇത്തരത്തില്‍... Read more »

ദുരന്ത സാധ്യത: പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ആഗസ്റ്റ് 10 വരെ നിരോധിച്ചു

ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : മഞ്ഞ അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം ആഗസ്റ്റ് അഞ്ചു... Read more »

പ്രമാടം പഞ്ചായത്തിലെ വി കോട്ടയം ഗ്രാമം ഉണരുക : ഉറക്കം നടിച്ചാല്‍ പാറ ഖനന മാഫിയായുടെ ഇരകളാകും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്കിലെ പ്രമാടം പഞ്ചായത്തിലെ വി കോട്ടയം എന്ന വള്ളിക്കോട് കോട്ടയം . ഈ ഗ്രാമത്തിലെ പാറകള്‍ പൊട്ടിച്ചെടുത്ത് വിറ്റു കാശാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആദ്യം ഒരു പാറമട വന്നു . പതിയെ പൈതൃക... Read more »

കാലവര്‍ഷം ശക്തമാകാനുള്ള സാധ്യത മുന്നില്‍കണ്ട് പുനരധിവാസം ഉള്‍പ്പെടെ ജാഗ്രതയോടെ നടപ്പാക്കും

 പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഇതുവരെ പെയ്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ആഗസ്റ്റ് 10 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്... Read more »

പത്തനംതിട്ട സുബലാ പാര്‍ക്ക് നിര്‍മാണം പുനരാരംഭിക്കുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സുബലാ പാര്‍ക്കിന്റെ മുടങ്ങിപ്പോയ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. മൂന്ന് പതിറ്റാണ്ടായി ആരംഭിച്ച ഇനിയും പൂര്‍ത്തിയാകാത്ത സുബലാ പാര്‍ക്ക് നിര്‍മാണം ആറ് മാസത്തിനുളളില്‍ പൂര്‍ത്തീകരിക്കാര്‍ ആക്ഷന്‍ പ്ലാന്‍ തയാറായി. വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റില്‍... Read more »

അയ്യായിരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു(ചരുവില്‍പ്പടി-നസറേത്ത് പള്ളിപ്പടി റോഡ് പുനര്‍നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു )

അയ്യായിരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു(ചരുവില്‍പ്പടി-നസറേത്ത് പള്ളിപ്പടി റോഡ്… konnivartha.com यांनी वर पोस्ट केले मंगळवार, ४ ऑगस्ट, २०२० Read more »

പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍

    കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് ഉദ്യോഗസ്ഥനെ വടിവാളുകൊണ്ടു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ അന്വേഷിച്ച് തിരുവല്ല കണിയമ്പാറയില്‍ എത്തിയ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 17 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ ആറു പേര്‍ കുമ്പഴ ക്ലസ്റ്ററിലുളളവരും, മൂന്നു... Read more »

ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെ ആചാരപരമായ വള്ളസദ്യ നടത്തും

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെ ആചാരപരമായ ഒരു വള്ളസദ്യ നടത്തുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യ, തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ  എന്നിവ... Read more »

കോന്നി അരുവാപ്പുലം കല്ലേലി ചെളിക്കുഴിയില്‍ തുറന്ന ജയില്‍ വരുന്നു : ഉന്നതര്‍ സ്ഥലം സന്ദര്‍ശിച്ചു

ക്വാറി ഉള്‍പ്പെടെ ഉള്ള പ്രവര്‍ത്തനങ്ങള്‍ വസ്തുവിന് സമീപം അനുവദിക്കാന്‍ കഴിയില്ല കോന്നി വാര്‍ത്ത ഡോട്ട് കോം : ബജറ്റില്‍ പ്രഖ്യാപിച്ച സെമി ഓപ്പണ്‍ ജയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കോന്നിയിലെ പ്രദേശം അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയും, ജയില്‍ ഡിഐജി പി.അജയകുമാറും സന്ദര്‍ശിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ... Read more »
error: Content is protected !!