കവിതകളിൽ കാഞ്ഞിരം നട്ടുവളർത്തിയ ആ ഒരാള്‍

  മണ്ണിൽ നിന്നും ജനിച്ച മനുഷ്യൻ മണ്ണ് തന്നെ ആണെന്നും,ഭൂമിയിലെ ഓരോ തരിയും,കാൽ ചുവടും മാത്രമാണ് യഥാർത്ഥ വീട് എന്ന അർത്ഥ ഗര്ഭമായ സത്യം ലോകത്തോട് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു ആ സത്യം കടന്നു പോയി.ജീവിക്കാൻ വേണ്ടി കവിതകൾക്ക് ജന്മം നൽകുകയും,സ്വന്തം ജീവിതം... Read more »

പാലാ സ്വദേശി സിബി ജോര്‍ജ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍

സിബി ജോര്‍ജ് ഐഎഫ്എസിനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. വത്തിക്കാന്‍ അംബാസഡറുടെ അധികചുമതലയും ഇദ്ദേഹത്തിനു നല്‍കിയേക്കും. പാലാ പൊടിമറ്റം കുടുംബാംഗമായ ഇദ്ദേഹം ഇപ്പോള്‍ വിദേശകാര്യമന്ത്രാലയത്തില്‍ ജോയിന്‍റ് സെക്രട്ടറിയാണ്. സ്മിത പുരുഷോത്തം ആയിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ അംബാസഡറായി നിയമിതരാവുന്നവര്‍ക്കാണ് സാധാരണ വത്തിക്കാന്‍ അംബാസഡറുടെ... Read more »

കോന്നി യുടെ പ്രഥമ ഇന്റര്‍നെറ്റ്‌ മാധ്യമം

Read more »

കോന്നി അട്ടച്ചാക്കല്‍ ഏലായില്‍ വിത ഉത്സവം നടന്നു

  മണ്ണും മനസ്സും ഒന്നായി .കര്‍ഷകരുടെ കിനാക്കള്‍ മണ്ണില്‍ വളരുന്നു .അട്ടച്ചാക്കല്‍ ഏലായില്‍ വിത ഉത്സവം നടന്നു .പതിനാലു ഏക്കര്‍ വയലിലാണ് ഇത്തവണ കൃഷി ഇറക്കിയത് .ഉമ നെല്‍ വിത്തുകള്‍ വാരി വിതറിയപ്പോള്‍ കാര്‍ഷിക മനം നിറഞ്ഞു .മൂന്ന് മാസത്തിന് ഉള്ളില്‍ വിളവു കൊയ്യാന്‍... Read more »

പെരുന്തേനരുവി ജലവൈദ്യുത പദ്ധതി ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

  പെരുന്തേനരുവി ജല വൈദ്യുത പദ്ധതിഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇതിനൊപ്പം പെരുന്തേനരുവി ഡാം ടോപ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പെരുന്തേനരുവി പവര്‍ഹൗസ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും.... Read more »

“രാമലീല “ഇരുപത്തി അഞ്ചാം ദിനാഘോഷം പത്തനംതിട്ട യില്‍ നടന്നു

  രാമലീല ഇരുപത്തി അഞ്ചാം ദിനാഘോഷം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ നടന്നു. സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സിനിമ രംഗത്തെ പ്രമുഖരായ സംവിധായകൻ കെ.കെ ഹരിദാസ് ,തിരക്കഥാകൃത്ത് രാജേഷ്... Read more »

കോന്നി പുഴുത്തു നാറുന്നു :പുഴു ,ഈച്ച ,ദുര്‍ഗന്ധം ,പകര്‍ച്ചവ്യാധി

കോന്നി ടൌണില്‍ മാലിന്യം കുന്നു കൂടി .പുതിയ കെ എസ് ആര്‍ ടി സി ഡിപ്പോ യുടെ പ്രവേശന കവാടത്തിലാണ് മാലിന്യം തള്ളുന്നത് .മാസാവഷിഷ്ടം ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു .കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കാല്‍ നട യാത്രികര്‍ക്കും ടാക്സി ഡ്രൈവര്‍മാരുമാണ് ഇത് മൂല്ലം വിഷമിക്കുന്നത്... Read more »

കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ ഭക്ഷ്യ മേള നടത്തി

കൃത്രിമ ചേരുവകള്‍ ഇല്ലാതെയും ,കുഴുപ്പു കുറഞ്ഞതുമായ ആഹാര സാധനങ്ങള്‍ ആരോഗ്യകരമായ നിലയില്‍ പാചകം ചെയ്തു കൊണ്ട് വിദ്യാര്‍ഥികള്‍ പഠന മികവു പുലര്‍ത്തി  ദക്ഷിണ ഇന്ത്യയിലെ മികച്ച കോളേജ്ആയ കോന്നി ഇന്ടീജീനിയസ് ഫുഡ്‌ ടെക്നോളജി സി എഫ്ഫ് ആര്‍ ഡി യിലെ വിദ്യാര്‍ഥികള്‍ ആണ് കോളേജില്‍... Read more »

ഇവിടെ സി​നി​മ എടുത്താല്‍ സ​ർ​ക്കാ​ർ വ​ക ഒ​രു കോ​ടി രൂപാ സമ്മാനം

  വി​നോ​ദ​സ​ഞ്ചാ​ത്തി​നു പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി ആ​സാം സ​ർ​ക്കാ​ർ. സി​നി​മാ ചി​ത്രീ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി​യെ​ന്ന് ആ​സാം സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഹി​ന്ദി, ഇം​ഗ്ലീ​ഷ്, മ​റ്റു വി​ദേ​ശ ഭാ​ഷാ ചി​ത്രീ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ഈ ​പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​ക്കും.... Read more »

അപകട സ്ഥിതിയില്‍ ഉള്ള തേക്ക് മരങ്ങള്‍ വനം വകുപ്പ് മുറിച്ചു മാറ്റി

 കോന്നി :അപകടകരമായ അവസ്ഥയില്‍ കോന്നി അച്ചന്‍കോവില്‍ റോഡി ലേക്ക് ചാഞ്ഞു നിന്ന തേക്ക് മരങ്ങള്‍ വനം വകുപ്പ് വെട്ടി മാറ്റി .അരുവാപ്പുലം പഞ്ചായത്തിലെ പമ്പ റബര്‍ ഫാക്ടറി പടിയില്‍ നിന്ന വനം വകുപ്പ് തേക്ക് തോട്ടത്തിലെ പതിനൊന്നു തേക്ക് മരമാണ് വെട്ടി മാറ്റിയത് .മൂട്... Read more »
error: Content is protected !!