കരിമല വഴിയുള്ള കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു

കരിമല വഴിയുള്ള കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടി തുടങ്ങിയതായി ശബരിമല എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും. എഡിഎമ്മിന്റെ നേതൃത്വത്തിലുളള സംഘം ഇന്ന് (ഡിസം. 22) കാനനപാതയിലൂടെ സഞ്ചരിച്ച്... Read more »

വിറളി പിടിച്ച കാട്ടാന കല്ലേലി ആദിച്ചന്‍ പാറയില്‍ : മേഖലയിലെ നിരവധി തേക്ക് തൈകള്‍ നശിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രാവിലെ ബൈക്ക് യാത്രികനെ ആക്രമിച്ച കാട്ടാന കല്ലേലി ആദിച്ചന്‍ പാറ , വയക്കര , കുമ്മണ്ണൂര്‍ ഭാഗങ്ങളില്‍ മാറി മാറി നിലയുറപ്പിച്ചു . ഇന്ന് രാവിലെ 6 മണിയോട് കൂടിയാണ് കോന്നി കല്ലേലി റോഡിൽ... Read more »

കല്ലേലിയിൽ കാട്ടാനയുടെ ആക്രമണം :ഒരാൾക്ക് പരിക്ക്, ബൈക്ക് തകർത്തു

Konnivartha :കോന്നി കല്ലേലി റോഡിൽ കാട്ടാനയുടെ ആക്രമണം. ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. ബൈക്കും ആന തകർത്തു. വകയാർ നടുവിലത്തു ബെനടിക്ട് ജോർജ്(43) നാണ് പരിക്ക് പറ്റിയത്. വകയാറിലെ വീട്ടിൽ നിന്നും കൊക്കാത്തോട്ടിൽ ടാപ്പിഗിന് പോയതാണ്. കല്ലേലി മേസ്തിരി കാനയുടെ സമീപത്തു വെച്ചു കൊമ്പനാനയുടെ... Read more »

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ടെലിഫോൺ നിർബന്ധമാക്കി

  പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാര്യങ്ങൾ അറിയാൻ സ്ഥാപനങ്ങളിലേക്ക് വിളിക്കാൻ പല ഓഫീസുകൾക്കും ഫോൺ നമ്പർ ഇല്ല എന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം പരിശോധന നടത്തിയിരുന്നു. പ്രൈമറി തലം മുതൽ... Read more »

ശബരിമല അപ്പം, അരവണ: വരവ് 27 കോടി കടന്നു

ശബരിമല അപ്പം, അരവണ: വരവ് 27 കോടി കടന്നു ഈ മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കേ അപ്പം, അരവണ പ്രസാദങ്ങളില്‍ നിന്നായി 27 കോടിയിലധികം രൂപയുടെ വരുമാനമുണ്ടായതായി ശബരിമല ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ അറിയിച്ചു. അപ്പം, അരവണ വിതരണം കാര്യക്ഷമമായി... Read more »

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്മുളയില്‍ നിന്നും പുറപ്പെടും

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്മുളയില്‍ നിന്നും പുറപ്പെടും; തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25ന്, മണ്ഡല പൂജ 26ന് മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി... Read more »

വനിതാ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കും

konnivartha.com : പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വയംതൊഴില്‍ വായ്പ നല്‍കും.   18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ആറു... Read more »

റാന്നി പെരുനാട് റസിഡന്‍ഷ്യല്‍ ഹോസ്റ്റലിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  konnivartha.com : പത്തനംതിട്ട അട്ടത്തോട് ഉള്‍പ്പെടെയുള്ള മേഖലകളിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുട്ടികള്‍ക്കായി സമഗ്രശിക്ഷ കേരളം റാന്നി ബി.ആര്‍.സിയുടെ പരിധിയില്‍ പെരുനാട് പഞ്ചായത്തില്‍ റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ ആരംഭിക്കുന്നു. ഹോസ്റ്റലിലേക്ക് വാര്‍ഡന്‍, പാര്‍ട്ട്ടൈം ടീച്ചര്‍, ചൗക്കീദാര്‍ എന്നിവരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയുമായി... Read more »

റാന്നിയിലെ നോളജ് അസംബ്ലി നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

നോളജ് വില്ലേജിന്റെ റാന്നി മോഡല്‍ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കും: നിയമസഭ സ്പീക്കര്‍ konnivartha.com : നോളജ് വില്ലേജിന്റെ റാന്നി മോഡല്‍ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. റാന്നിയിലെ നോളജ് വില്ലേജിന്റെ ഭാഗമായ നോളജ് അസംബ്ലി വളയനാട്ട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം... Read more »

പ്രമാടം ഗ്രാമപഞ്ചായത്ത്: വീട്ടുവളപ്പിലെ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

  KONNIVARTHA.COM : പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരമുള്ള വീട്ടുവളപ്പിലെ മത്സ്യകൃഷി, ബയോഫ്ളോക്ക് മത്സ്യകൃഷി എന്നിവയിലേക്ക് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ അംഗങ്ങളായ ഗുണഭോക്താക്കള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും ഫിഷറീസ് വകുപ്പില്‍ നിന്നും അര്‍ഹമായ സബ്‌സിഡി ലഭിക്കും. അപേക്ഷകള്‍... Read more »