യുവകലാകാരൻമാർക്കുള്ള ഫെലോഷിപ്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

konnivartha.com : സാംസ്‌കാരിക വകുപ്പ് യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പിന് തെരഞ്ഞെടുത്ത കലാകാരൻമാരുടെ റാങ്ക് പട്ടിക www.keralaculture.org, www.culturedirectorate.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.   തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് പ്രത്യേകമായി ഇ-മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ പേരിനു നേരെ കൺഫേംഡ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ കലാകാരൻമാരും ആധാറിന്റെ പകർപ്പ്, രണ്ട്... Read more »

കോന്നി -അച്ചന്‍ കോവില്‍ കെ എസ് ആര്‍ ടി സി ബസ്സ്‌  നാളെ   മുതല്‍ തുടങ്ങും

  കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ ക്ഷേത്ര ഉത്സവം പ്രമാണിച്ച് കോന്നി കെ എസ് ആര്‍ ടി സി ഓപ്പറേറ്റിങ് സെന്‍ററില്‍ നിന്നും നാളെ മുതല്‍ (22/12/2021 )കോന്നി അച്ചന്‍ കോവില്‍ ബസ്സ്‌ സര്‍വീസ് നടത്തുമെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു... Read more »

കൊക്കാത്തോട് – നെല്ലിക്കപ്പാറ കോട്ടാംപാറ ആദിവാസി കോളനി റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

  konnivartha.com : കൊക്കാത്തോട് – നെല്ലിക്കപ്പാറ കോട്ടാംപാറ ആദിവാസി കോളനി റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഊര് വിദ്യാ കേന്ദ്രം ഉൾപ്പെടെ ആദിവാസികൾ താമസിക്കുന്ന പ്രദേശത്ത് കാൽ നടയാത്ര പോലും സാധിക്കാതിരുന്ന സ്ഥലമാണ് ഇപ്പോൾ നവീകരിക്കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം... Read more »

വൃക്ഷതൈകള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതി ഉദ്ഘാടനം

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യാനായി വൃക്ഷതൈകള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെന്നീര്‍ക്കര ഗവണ്മെന്റ് ഐടിഐ കാമ്പസില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷനായിരുന്നു.... Read more »

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്), കോഴിക്കോട്, ന്യൂറോ സയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.   യോഗ്യത :ബയോ ടെക്നോളജി/ മോളിക്യുലര്‍ ബയോളജി വിഷയത്തില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ് /ഗേറ്റ്... Read more »

റാന്നി പുതിയ പാലം: സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനമായി

  റാന്നി പുതിയപാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ഇലവണ്‍ വണ്‍ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 2013 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപ്രോച്ച് റോഡിനായി സ്ഥലം ഉടമകളുടെ പക്കല്‍ നിന്നും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ക്കായി ജില്ലാ കളക്ടര്‍... Read more »

ലഹരി വസ്തുക്കള്‍ തടയുന്നതിന് താലൂക്ക് തല സ്‌ക്വാഡ് രൂപീകരിച്ചു

  പത്തനംതിട്ട ജില്ലയില്‍ ക്രിസ്തുമസ്, പുതുവത്സര ആഘോഷ വേളയില്‍ വ്യാജമദ്യം, മയക്കു മരുന്ന്, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ വിപണനവും വിതരണവും തടയുന്നതിന് റവന്യൂ, എക്സൈസ്, പോലീസ്, വനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി താലൂക്ക് തല സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ.... Read more »

തൊഴിലില്ലായ്മയ്ക്ക് പരിഹാരം കൂടുതല്‍ സംരംഭങ്ങള്‍: അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ

തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍ നിയുക്തി 2021 മെഗാ ജോബ് ഫെയര്‍ നടന്നു തൊഴിലില്ലായ്മയ്ക്കുള്ള പരിഹാരം കൂടുതല്‍ സംരംഭങ്ങള്‍ക്ക് രൂപം നല്‍കുക എന്നതാണെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍ നടന്ന നിയുക്തി 2021... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(21.12.2021)

  പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.21.12.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 2 2. പന്തളം... Read more »

കരിമല വഴിയുള്ള കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു

കരിമല വഴിയുള്ള കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടി തുടങ്ങിയതായി ശബരിമല എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും. എഡിഎമ്മിന്റെ നേതൃത്വത്തിലുളള സംഘം ഇന്ന് (ഡിസം. 22) കാനനപാതയിലൂടെ സഞ്ചരിച്ച്... Read more »