ഷാ​ർ​ജക്ക് പിന്നാലെ കുവൈറ്റിലും ഇന്ത്യാക്കാരുടെ ശിക്ഷ ഇളവു ചെയ്തു

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യര്‍ഥന മാനിച്ച് 149 ഇ​ന്ത്യ​ക്കാ​രെ വി​ട്ട​യ​യ്ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഷാ​ർ​ജ​ ഭ​ര​ണാ​ധി​കാ​രി ഡോ. ​ഷെ​യ്ക് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ തീരുമാനിച്ചതിനു പിന്നാലെ കു​വൈ​റ്റി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട 15 ഇ​ന്ത്യ​ക്കാ​രു​ടെ ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്കി ഇ​ള​വു ചെ​യ്തു കൊണ്ട്... Read more »

ഷാ​ര്‍​ജ​യി​ൽ ജ​യി​ലി​ലാ​യി​രു​ന്ന 149 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു

…. ഷാ​ര്‍​ജ​യി​ൽ ജ​യി​ലി​ലാ​യി​രു​ന്ന 149 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്കാ​ണ് മോ​ച​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 20 വ​യ​സു​മു​ത​ൽ 62 വ​യ​സു​വ​രെ​യു​ള്ള​വ​രാ​ണ് മോ​ചി​ത​രാ​യ​ത്. നാ​ടു​ക​ട​ത്ത​ൽ ശി​ക്ഷ​യി​ൽ​നി​ന്ന് എ​ല്ലാ​വ​രും ഒ​ഴി​വാ​യി. ടാ​ക്സി ഡ്രൈ​വ​റാ​യി വ​ന്ന സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ പേ​രി​ൽ 15 വ​ർ​ഷം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച 68... Read more »

ഷാര്‍ജ നമ്മുടെ നാട് :ജയിലിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കും

ഷാർജയിൽ ജയിലിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമി. കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനൽ കുറ്റങ്ങൾക്കല്ലാതെ ജയലിൽ കഴിയുന്ന, മൂന്ന് വർഷം ശിക്ഷ പൂർത്തിയാക്കിയ ഇന്ത്യക്കാർ അടക്കമുള്ള എല്ലാവരെയും മോചിപ്പിക്കുമെന്ന് ഷാർജ ഭരണാധികാരി... Read more »

തി​രു​പ്പ​തി അമ്പലത്തില്‍ ഭക്തന്‍ വഴിപാടായി സമര്‍പ്പിച്ചത് കോടികളുടെ മാല

തി​രു​പ്പ​തി വെ​ങ്കി​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​ൻ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത് 8.36 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മാ​ല. ബ്ര​ഹ്മോ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ക്ഷേ​ത്രം തു​റ​ന്ന​പ്പോ​ൾ മാ​ല സ​മ​ർ​പ്പി​ച്ചു. വ്യ​വ​സാ​യി​യാ​യ എം.​രാ​മ​ലിം​ഗ​രാ​ജു​വാ​ണ് കോ​ടി​ക​ൾ മൂ​ല്യ​മു​ള്ള മാ​ല സ​മ​ർ​പ്പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ​യും മു​ഖ്യ പു​രോ​ഹി​ത​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മാ​ല കൈ​മാ​റി​യ​ത്. 28... Read more »

ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ഭീ​ക​ര​രു​ടെ ത​ട​വി​ൽ​നിന്നും ഒമാന്‍റെ സജീവമായ ഇടപെടലിലൂടെ  ര​ക്ഷ​പ്പെ​ട്ട മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ​ത്തി​ക്കാ​നി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.   വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​ സ​ലേ​ഷ്യ​ൻ സ​ഭാ പ്ര​തി​നി​ധി​ക​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു . സ​ലേ​ഷ്യ​ൻ ന്യൂ​സ് ഏ​ജ​ൻ​സി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. Read more »

ഫാ.ടോം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും

  യെമനിൽ ഐഎസ് ഭീകരരുടെ തടവില്‍ നിന്നും മോചിതനായ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്ത് വിശ്രമത്തില്‍.ഫാ.ടോം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും .മാര്‍പ്പാപ്പയെ കാണുന്നതിന് ഫാ.ടോം ആഗ്രഹം പ്രകടിപ്പിച്ചു . ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സനല്‍കി .നാല് മാസത്തെ ചികിത്സ വേണ്ടി... Read more »

Oman says secures release of Indian priest abducted in Yemen

Muscat has secured the release of an Indian priest who was abducted last year during a deadly attack by militants in Yemen, Oman’s official news agency said on Tuesday. Thomas Uzhunnalil has... Read more »

ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

    ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു.ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായത്. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്കറ്റിൽ എത്തി. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ... Read more »

ഗര്‍ഭസ്ഥ ശിശുവിനുവേണ്ടി കാന്‍സര്‍ ചികില്‍സ നിരസിച്ച മാതാവ് മരണത്തിനു കീഴടങ്ങി

  മിഷിഗന്‍: ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാന്‍സര്‍ ചികില്‍സ നിരസിച്ച മാതാവ് കാരി ഡെക് ലീന്‍ (37) മരണത്തിനു കീഴടങ്ങി. 24 ആഴ്ച വളര്‍ച്ചയെത്തിയ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്ത് മൂന്നു ദിവസത്തിനുശേഷമാണ് കുടുംബാംഗങ്ങളെയും ഭര്‍ത്താവിനെയും കണ്ണീരിലാഴ്ത്തി കാരി ലോകത്തോട് വിടപറഞ്ഞത്. ഏഴുമാസമായി... Read more »

ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയ്ക്കു പിന്നാലെ മിയാമിയിലും നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു

അമേരിക്കന്‍ തീരത്തെത്തിയ ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയ്ക്കു പിന്നാലെ മിയാമിയിലും നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു.മണിക്കൂറില്‍ നൂറു കിലോമീറ്റെര്‍ സ്പീഡില്‍ ആണ് കാറ്റ് വീശുന്നത് .ഫ്ളോറിഡയില്‍ പൂര്‍ണ്ണമായും വൈദ്യുതി ഇല്ല .താഴ്ന്ന പ്രദേശം പൂര്‍ണ്ണമായും വെള്ളത്തിന്‌ അടിയിലാണ് .മലയാളികള്‍ സുരക്ഷിതര്‍ ആണെന്ന് വിവിധ മലയാളി സംഘടനകള്‍ അറിയിച്ചു .ഇന്ത്യന്‍... Read more »
error: Content is protected !!