തി​രു​പ്പ​തി അമ്പലത്തില്‍ ഭക്തന്‍ വഴിപാടായി സമര്‍പ്പിച്ചത് കോടികളുടെ മാല

തി​രു​പ്പ​തി വെ​ങ്കി​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​ൻ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത് 8.36 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മാ​ല. ബ്ര​ഹ്മോ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ക്ഷേ​ത്രം തു​റ​ന്ന​പ്പോ​ൾ മാ​ല സ​മ​ർ​പ്പി​ച്ചു.

വ്യ​വ​സാ​യി​യാ​യ എം.​രാ​മ​ലിം​ഗ​രാ​ജു​വാ​ണ് കോ​ടി​ക​ൾ മൂ​ല്യ​മു​ള്ള മാ​ല സ​മ​ർ​പ്പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ​യും മു​ഖ്യ പു​രോ​ഹി​ത​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മാ​ല കൈ​മാ​റി​യ​ത്.

28 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള സ​ഹ​സ്ര നാ​മ മാ​ല, വെ​ങ്കി​ടേ​ശ്വ​ര​ന്‍റെ പേ​ര് പ​തി​ച്ച 1008 സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ​താ​ണെ​ന്ന് ക്ഷേ​ത്രം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

image courtesy:thanks tds news 

 

Sahasranama Kasula Haram Presented to Presiding Deity

………..

Philanthropist Sri Manthena Ramalinga Raju, presented Sahasra Nama Kasula Haram to the presiding deity of Lord Venkateswara on Saturday. They have presented this largesse over the hands of Head of the State Sri N Chandra Babu Naidu at Ranganayakula Mandapam. Priced at a little over Rs.8crores, the Kasula Haram has five rows weighing around 28kilos. The sacred name of Lord Venkateswara is imbibed on each Kasu (dollar). The Honourable CM lauded the donor for his largesse.

Ministers Sri Manikyala Rao, Sri Amarnath Reddy were also present.

TTD EO Sri AK Singhal, JEOs Sri KS Sreenivasa Raju, Sri P Bhaskar, CVSO Sri A Ravikrishna, Collector Sri Pradyumna, DIG Sri Prabhakar Rao and others were also present.

DEAF AND DUMB STUDENTS LAUDED

The Head of the State lauded the art by students, Chi.Sai and Chi. Jagadish, of TTD run Deaf and Dumb school who presented the CM with the portrait of Lord Venkateswara

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!