test

test Read more »

കോണ്‍ഗ്രസ്സില്‍ നിന്നും വിട : കോന്നിയൂര്‍ പി. കെ സി പി ഐ യുടെ സ്ഥാനാര്‍ഥി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും കോന്നിയിലെ എല്ലാ കോണ്‍ഗ്രസ് സ്ഥാനമാനവും രാജിവെച്ച പ്രമുഖ ജനകീയ നേതാവായ കോന്നിയൂര്‍ പി കെ എന്ന (പികെ കുട്ടപ്പൻ)ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്ന് അറിയുന്നു .... Read more »

കോന്നി ബ്ലോക്ക്‌ പ്രസിഡന്റ് സ്ഥാനവും കോൺഗ്രസ്സ് ഭാരവാഹിത്വവും കോന്നിയൂർ പി കെ രാജി വെച്ചു

കോന്നി വാർത്ത :കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസ്സിലെ മുഴുവൻ സ്ഥാനവും കോന്നിയൂർ പി കെ രാജി വെച്ചു. രാജികത്ത് കെ പി സി സി പ്രസിഡന്റിന് അയച്ചു. കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രാദേശിക ജില്ലാ കോൺഗ്രസ് നേതാക്കളോടുള്ള അതൃപ്തിയെ... Read more »

ആർ.ശങ്കർ അനുസ്മരണം

  കോന്നി വാര്‍ത്ത : മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കർ അനുസ്മരണം കെ.പി.സി.സി ഓ ബി സി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജില്ലാ ചെയർമാൻ പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.റ്റി.എ സംസ്ഥാന ട്രഷറർ എസ്. സന്തോഷ് കുമാർ ഉദ്ഘാടനം... Read more »

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വൻ വിജയംനേടും: കോടിയേരി

  തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ൽ നേടിയതിനേക്കാൾ കൂടുതൽ വോട്ടും കൂടുതൽ സീറ്റും നേടി ഇടതുപക്ഷം വൻ വിജയം നേടുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അതിന്‌ സഹായകമായ രാഷ്‌ട്രീയ സാഹചര്യമാണ്‌ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഉള്ളത്‌. കേന്ദ്രത്തിലെ ബിജെപി... Read more »

കോന്നി മണ്ഡലത്തില്‍ മുന്‍ തൂക്കം ആര്‍ക്ക്

കോന്നി വാര്‍ത്ത : 1965ല്‍ ആണ് കോന്നി മണ്ഡലം രൂപീകൃതമാകുന്നത് . ഇപ്പോള്‍ കോന്നി നിയോജകണ്ഡലത്തിൽ 11 പഞ്ചായത്തുകളാണ് ഉള്ളത്.കോന്നി അരുവാപ്പുലം തണ്ണിത്തോട്, മൈലപ്ര, വള്ളിക്കോട്, പ്രമാടം, ഏനാദിമംഗലം, മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ എന്നീ പഞ്ചായത്തുകള്‍ . ആറിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫുമാണ്... Read more »

നിര്യാതനായി

  ഇലവുംതിട്ട : അയത്തിൽ ഇടയിലക്കിഴക്കേതിൽ ( വിജയസൗധം ) പരേതയായ കല്ല്യാണിക്കുട്ടിയുടെയും, ഇടയാറന്മുള കൊല്ലൻപടിക്കൽ പരേതനായ ഗോവിന്ദന്‍റെയും മകൻ വിജയബാലൻ (78) നിര്യാതനായി . സംസ്കാരം ബുധന്‍ രാവിലെ 11 മണിയ്ക്ക് വീട്ടു വളപ്പില്‍ .ഭാര്യ – അരുണാദേവി . പെരിങ്ങാല മക്കൾ... Read more »

യുഡിഎഫ് മുദ്രാവാക്യം ‘അഴിമതിക്ക് എതിരെ ഒരു വോട്ട്’

തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫ് മുദ്രാവാക്യം ‘അഴിമതിക്ക് എതിരെ ഒരു വോട്ട്’. സര്‍ക്കാര്‍ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സാമൂഹ്യ സംഘടനകളുമായി നീക്കുപോക്കുണ്ടാക്കും. ഘടകകക്ഷികളോട് മാത്രം സീറ്റുധാരണയെന്നും മുല്ലപ്പള്ളി. സര്‍ക്കാര്‍ പിആര്‍ ഏജന്‍സിയെ ഉപയോഗിച്ച് പ്രതിച്ഛായ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കൊവിഡ് പ്രതിരോധ... Read more »

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഡിസംബർ 16 ന് രാവിലെ 8 മണി മുതൽ ആരംഭിക്കും

  തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്തും . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിൽ ഡിസംബർ 8 നും കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 10 നും മലപ്പുറം കോഴിക്കോട്,... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118,... Read more »
error: Content is protected !!