welcome konni vartha (online news portal )

welcome konni vartha (online news portal ) Www.konnivartha.com (Stay updated with konni vartha, your trusted malayalam and english online news portal for live updates from kerala, india, and the world ) News desk email :[email protected] Contact :WhatsApp :8281888276   konni vartha : Social media refers to websites and applications that allow users to create and share content, interact with each other, and participate in virtual communities. They are used for connecting with friends and family, staying informed, entertainment, and by businesses for marketing and customer engagement.  

Read More

ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പ്രകാശനം ചെയ്തു

  konnivartha.com; മനാമ:പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹറിൻ ചാപ്റ്ററിൻ്റെ ആദ്യ പ്രസിദ്ധീകരണമായ സുനിൽ തോമസ് റാന്നിയുടെ യാത്രാവിവരണം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് എന്ന പുസ്തകത്തിൻ്റെ ജിസിസി തല പ്രകാശന കർമ്മം ബഹറിൻ കേരളീയ സമാജത്തിൽ വെച്ചു പ്രിയദർശിനി ബഹറിൻ ചാപ്റ്റർ കോഡിനേറ്റർ സൈദ് എം എസ് അധ്യക്ഷതയിൽ ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു. പുസ്തകത്തിൻ്റെ ആദ്യ കോപ്പി സ്വീകരിച്ചത് യാത്ര ഏറെ ഇഷ്ടപെടുന്ന ഐസിആർഎഫ് മുൻ ചെയർമാൻ അരുൾദാസ് തോമസ് ആണ്. ബഹറിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മുഖ്യാഥിതി ആയിരുന്നു. യാത്ര പ്രേമിയും ചലച്ചിത്രകാരനുമായ  അജിത് നായർ സദസിനു പുസ്തകം പരിചയപ്പെടുത്തി. ഒഐസിസി വർക്കിങ് പ്രസിഡന്റ്  ബോബി പാറയിൽ, ഒഐസിസി ജനറൽ സെക്രട്ടറി  മനു മാത്യു , മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, അലക്സ് മഠത്തിൽ , നോവലിസ്റ്റ്…

Read More

ഡോ. എം. എസ്. സുനിലിന്‍റെ 356 -മത് സ്നേഹഭവനം :വിധവയായ അമ്പിളിക്കും മൂന്ന് പെൺകുഞ്ഞുങ്ങൾക്കും

  konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന 356- മത് സ്നേഹഭവനം വകയാർ വത്തിക്കാൻ സിറ്റി മുട്ടത്തുകാലായിൽ വിധവയായ അമ്പിളിക്കും മൂന്നു പെൺകുഞ്ഞുങ്ങൾക്കുമായി എൽമാഷ് സി .എസ്. ഐ .ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും റവ. തോമസ് പായിക്കാട് നിർവഹിച്ചു. സ്വന്തമായി വീട് ഇല്ലാതിരുന്ന അമ്പിളി ഭർത്താവിന്റെ മരണശേഷം മൂന്നാമത്തെ പെൺകുഞ്ഞിന്റെ പ്രസവത്തിനോടനുബന്ധിച്ച് കയറിക്കിടക്കാൻ ഇടമില്ലാതെ ആവുകയും ജില്ലാ കളക്ടർ ഇടപെട്ട് രണ്ടാമത്തെ പെൺകുഞ്ഞിനെ തണലിൽ ഏൽപ്പിക്കുകയും ആയിരുന്നു. ആഹാരത്തിനും ദൈനംദിന ചിലവുകൾക്കുമായി മറ്റുള്ളവരെ ആശ്രയിച്ചിരുന്ന അമ്പിളി തന്റെ കഥ ടീച്ചറിനെ അറിയിക്കുകയും അതിന്‍ പ്രകാരം അമ്പിളിയുടെ അമ്മ അവൾക്കായി അഞ്ച് സെൻറ് സ്ഥലം എഴുതി നൽകുകയും അതിൽ എൽമാഷ് സി.എസ്.ഐ.…

Read More

കോന്നി വാര്‍ത്തയുടെ പഠനോപകരണ കിറ്റുകള്‍ സ്കൂളുകള്‍ക്ക് കൈമാറി

  konnivartha.com: കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ഏറ്റവും അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും വര്‍ഷമായി നല്‍കുന്ന സ്കൂള്‍ ബാഗും പഠനോപകരണങ്ങളും അടങ്ങിയ സ്കൂള്‍ കിറ്റുകളുടെ ഈ വര്‍ഷത്തെ കൈമാറ്റ ഉദ്ഘാടനം കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്നു . സ്കൂള്‍ ബാഗ് കിറ്റുകള്‍ അധ്യാപകര്‍ ഏറ്റുവാങ്ങി ഏറ്റവും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി . ജനകീയ നന്മയില്‍ അധിഷ്ഠിതമായ വാര്‍ത്തകളും അറിയിപ്പുകളും കൊണ്ട് ഇന്റര്‍നെറ്റ്‌ മാധ്യമ രംഗത്ത്‌ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായാണ് സ്കൂള്‍ ബാഗും മറ്റു പഠനോപകരണങ്ങളും കൈമാറിയത് .   രക്തദാന രംഗത്ത്‌ വിവിധ സംഘടനകളുടെ വലിയൊരു കൂട്ടായ്മ കോന്നി വാര്‍ത്തയുടെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു . ജപ്പാൻ സഹകരണത്തോടെ…

Read More

വേവ്സ് 2025: വാര്‍ത്തകള്‍ /വിശേഷങ്ങള്‍

വേവ്സ് 2025 – ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിലെ “തീം മ്യൂസിക് മത്സര” വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചു ഇന്ത്യൻ സംഗീത വ്യവസായവുമായി സഹകരിച്ച്, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് വേവ്സ് – ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് പരമ്പരയിലെ 32 മത്സരങ്ങളിൽ ഒന്നായ തീം മ്യൂസിക് മത്സര വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രഥമ ലോക ദൃശ്യ വിനോദ ഉച്ചകോടി (WAVES 2025), 2025 മെയ് 01 മുതൽ 04 വരെ മുംബൈയിൽ നടക്കും. ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീത പ്രതിഭകളെ ഉയർത്തിക്കാട്ടുന്നതിനായി രൂപകൽപ്പന ചെയ്ത മത്സരത്തിൽ രാജ്യത്തുടനീളമുള്ള നൂറുകണക്കിന് എൻട്രികൾ ലഭിച്ചു. സൃഷ്ടികളുടെ മൗലികത, സംഗീതാത്മകത, വേവ്സ് പ്രമേയവുമായുള്ള പൊരുത്തപ്പെടുത്തൽ എന്നിവയുടെ കർശനമായ വിലയിരുത്തലിനുശേഷം ജൂറി, ആറ് വിജയികളെ തിരഞ്ഞെടുത്തു. ജൂറിയിൽ ഇന്ത്യൻ സംഗീത വ്യവസായത്തിൽ നിന്നുള്ള പ്രശസ്തർ ഉൾപ്പെടുന്നു: സോമേഷ് കുമാർ മാത്തൂർ –…

Read More

ലഹരിക്കെതിരെ ഒരുമിക്കാം :കോന്നി പബ്ലിക്ക് ലൈബ്രറിയില്‍ പരിപാടികൾക്ക് തുടക്കം

  konnivartha.com: പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തി കുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രായോഗിക പരിപാടികൾക്ക് കോന്നി പബ്ലിക്ക് ലൈബ്രറിയിൽ തുടക്കമായി. വേനലവധിക്കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയും രണ്ട് മാസക്കാലം അവർ വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് തയ്യാറാക്കി നൽകുന്ന 5 കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതിനും വിവിധ കലാ മത്സരങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു. അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ പി.അജിത പ്ലസ് വൺ വിദ്യാർത്ഥിയായ TN.അയിഷാമോൾക്ക് ആദ്യ പുസ്തകം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ്  സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്. മുരളിമോഹൻ,എസ്.കൃഷ്ണകുമാർ, രാജേന്ദ്രനാഥ് കമലകം, എൻ.വി. ജയശീ, ജി.രാമകൃഷ്ണപിള്ള, A.ചെമ്പകവല്ലി , വി.ദീപ , തീർത്ഥ അരുൺ, ഗ്ലാഡിസ് ജോൺ, M.ജനാർദ്ദനൻ, വിനോദ്, എ.ശശിധരൻ എന്നിവർ സംസാരിച്ചു.

Read More

കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം

കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276    Advertisement Tariff KONNI VARTHA ADVERTISEMENT TARIFF www.konnivartha.com is a reputed world wide  malayalam cultural and news portal. Beyond every days pravasi cultural programme and news, we  updates breaking news also. It is a truly 21st Century  product which matches the new space of life and  development, currently evidence in our society. It is  flexible enough to change with the pulse of its  readers. Our target is lacks of lacks enlightened  readers all over the world especially Pravasi and  Keralites’.…

Read More

കോന്നി നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദരം

കോന്നി നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ആദരം ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതിന് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ സ്ഥാപനം ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ ആദരം. വിജയികളെ ഓണ്‍ലൈനിലൂടെയാണ് എംഎല്‍എ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തത്. പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്കും നേടിയ മൂന്ന് വിദ്യാര്‍ഥികളടക്കം എല്ലാ വിജയികളും, രക്ഷിതാക്കളും ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈനായി നടത്തിയ ആദരിക്കല്‍ ചടങ്ങ് ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ ഉന്നത നേട്ടങ്ങളില്‍ എത്തിച്ചേരാന്‍ പര്യാപ്തമാക്കുന്ന നിലയില്‍ പ്രോല്‍സാഹനം…

Read More

ഡോ: ആനിപോളിന് എക്സലൻസ് അവാർഡ്

ന്യൂയോർക്ക്: ഡോ: ആനിപോളിന് അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്റ്റീഷണേഴ്‌സിന്റെ (AANP) എക്സലൻസ് അവാർഡ്. ന്യൂയോർലീൻസിൽ ജൂൺ 23-28 തീയതികളിൽ നടക്കാനിരുന്ന AANP കോൺഫെറെൻസ് കോവിഡ് – 19 മൂലം റദ്ദാക്കിയതിനാൽ അവാർഡ് തപാൽ വഴിയാണ് ലഭിച്ചത്‌. ആധുരസേവന രംഗത്തും രാഷ്ട്രീയ രംഗത്തും പല മാറ്റങ്ങൾ വരുത്താനും നഴ്സ് പ്രാക്റ്റീഷണേഴ്‌സിന്റെയും, നഴ്സസ്സിന്റെയും ഉന്നമനത്തിനായി അസോസിയേഷൻസ് രൂപീകരിക്കുകയും അവരെ സേവനരംഗത്തും, ഉന്നത വിദ്യാഭ്യാസത്തിനും പ്രോത്സാഹിപ്പിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ് ഈ അവാർഡ്. പൊതുജന ആരോഗ്യത്തിനു വേണ്ടി ഹെൽത്ത് ഫെയർ, ഹെൽത്ത് എഡ്യൂക്കേഷൻ എന്നിവക്കൊപ്പം CPR ഇൻസ്ട്രക്ടർ കൂടിയായ ഡോ.ആനി “ഫാമിലി ആൻഡ് ഫ്രണ്ട്സ്” CPR- കമ്മ്യൂണിറ്റി സെന്ററിലും, ചർച്ചസിലും ചെയ്യാൻ നേതൃത്വം കൊടുത്തത് വളരെ അധികം പേരുടെ ജീവിതം രക്ഷിക്കാൻ സാധിച്ചിട്ടുള്ളതാണ്. മൂന്നാം തവണയും റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായ് തിരഞ്ഞെടുക്കപ്പെട്ട ഇവർ വൈസ് ചെയർ കൂടിയാണ്.…

Read More