Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
- കുറഞ്ഞ നിരക്കില് പരസ്യം നല്കുവാന് അവസരം
കേരളചരിത്രത്തിന്‍റെ പിന്നാം പുറങ്ങളില്‍ ചരിത്ര കാലഘട്ടത്തിലെ ഒരു ജനതയുടെ ചരിത്രം ചികയുമ്പോള്‍ വനവാസികളെ മറച്ചു കൊണ്ട് മുന്നോട്ട് പോകുവാന്‍ കഴിയില്ല .കേരളത്തിലെ ആദിമ നിവാസികളില്‍ എല്ലാം തന്നെ മലംപ്രദേശങ്ങളിലും, വന പ്രദേശങ്ങളിലുമായിട്ടാണ് താമസിക്കുന്നത്. ഇവരില്‍ തന്നെ ഗുഹാവാസികളും കാണപ്പെടുന്നുണ്ട്. കേരളക്കരയിലെ ശിലായുഗ സംസ്‌ക്കാരത്തിന്റെ... Read more »
ചരിത്രം കഥ പറയുന്ന എം ആർ അജയൻ എഴുതിയ” പുലച്ചോൻമാർ” എന്ന നോവൽ നവംബർ നാലിനു ചാവറ കൾച്ചറൽ സെന്ററിൽ വൈകീട്ട് മൂന്നു മണിക്ക് സ്വാമി സന്ദീപാനന്ദ ഗിരി സാഹിത്യ നിരൂപകനായ എം കെ സാനുമാസ്റ്ററിനു നൽകി പ്രകാശിപ്പിക്കുന്നു. സഹോദരനയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിന്റെ... Read more »
കോന്നി അട്ടച്ചാക്കല്‍ മഹിമ ക്ലബിന്‍റെ നേതൃത്വത്തില്‍ ദേശത്തിലെ എഴുത്താശാട്ടിമാരെ ആദരിക്കുന്നു.നാളെ വൈകിട്ട് നാലുമണിക്കാണ് ചടങ്ങ്. സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ വിനോദ് ഇളകൊള്ളൂര്‍ ഉദ്ഘാടനം ചെയ്യും. മേരീ ,റെയ്ച്ചല്‍ എന്നീ ആശാട്ടിമാരാണ് ആദരവ് ഏറ്റുവാങ്ങുന്നത് .സ്കൂള്‍ ജില്ലാകായിക മേളയില്‍ സബ് ജൂനിയര്‍ ഷോട്ട്പുട്ട് മല്‍സരത്തില്‍... Read more »
കോന്നി പബ്ലിക് ലൈബ്രറിയും ദിശ കലാ സാഹിത്യ വേദിയും സംയുക്തമായി എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച കോന്നി പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് പ്രതിമാസ വായനക്കൂട്ടം സംഘടിപ്പിക്കുന്നു. 2017 നവംബർ 5 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം നടക്കും . വായനയെ... Read more »
പത്തനാപുരം : അച്ഛനും അമ്മയും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിരാശ്രയയായി നില്‍ക്കവെ കവിതയുടെ സ്വപ്നം ഒരു വലിയ മനസ്സിന്റെ കനിവില്‍ പൂവണിഞ്ഞു. കവിത MSc കമ്പ്യൂട്ടര്‍ എൻജിനീയറിങ് പാസ്സായി. നാഗര്‍കോവില്‍ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയില്‍ ചൊവ്വാഴ്ച നടന്ന ബിരുദദാന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ഫൗണ്ടര്‍ ചാന്‍സലര്‍... Read more »
ജോയിച്ചന്‍ പുതുക്കുളം നോര്‍ത്തേണ്‍ കാലിഫോര്‍ണിയ: 34 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (എം.എ.എന്‍.സി.എ) യുടെ 2017- 19 വര്‍ഷത്തെ ബോര്‍ഡിലേക്കുള്ള ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു. പ്രസിഡന്റായി സജന്‍ മൂലപ്ലാസിക്കലും, വൈസ് പ്രസിഡന്റായി... Read more »
കോന്നി : ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കേന്ദ്രീകൃത സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആസ്ഥാന മന്ദിരമായ ‘സ്നേഹഭവന്‍റെ’ ശിലാസ്ഥാപനം നടന്നു .നാല് വര്‍ഷം മുന്‍പ് സി പിഐ( എം) നിയന്ത്രണത്തില്‍ തുടക്കം കുറിച്ച ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി സമൂഹത്തിനു മാതൃകയായി ഒരു പടികൂടി മുന്നേറി.സൊസൈറ്റി യുടെ... Read more »
ന്യൂജേഴ്‌സി: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയിലെ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ന്റെ മുന്നൊരുക്കങ്ങള്‍ക്കു വേണ്ടി ന്യൂജേഴ്‌സിയില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു . 2018 ലെ കണ്‍വന്‍ഷന്‍ സുഗമമായി നടത്തുന്നതിനും... Read more »
വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂയോര്‍ക്ക്: ഓര്‍ഗന്‍ ഡൊണേഷന്‍, ട്രാന്‍സ്പ്ലാന്റേഷന്‍ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുവാനായി ഫോമാ വിമന്‍സ് ഫോറം ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. ഓറഞ്ച്ബര്‍ഗിലെ സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റസ്റ്റോറന്റില്‍ വച്ച് ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച 2.30 മുതല്‍ 6.30 വരെ നടത്തുന്ന ഈ... Read more »
ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തില്‍ ഓണവും ശ്രീ നാരായണഗുരു ജയന്തിയും ആഘോഷിച്ചു. സെപ്റ്റംബര്‍ ഒന്‍പതു ശനിയാഴ്ച ലോസ് ആഞ്ചലസിലെ സനാതന ധര്‍മ ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു നാലു മണിക്കൂറിലധികം നീണ്ടുനിന്ന ആഘോഷപരിപാടികള്‍. ഓണപ്പൂക്കളം, ചെണ്ടമേളം,... Read more »