Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

വിഭാഗം: Information Diary

Information Diary

ചെങ്ങന്നൂരിൽ പാസ്പോർട്ട് കേന്ദ്രം അനുവദിച്ചു

ന്യൂഡൽഹി: ചെങ്ങന്നൂരിൽ പാസ്പോർട്ട് കേന്ദ്രം അനുവദിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയിലെ 149 പോസ്റ്റ് ഓഫീസുകളെ പാസ്സ്പോർട്ട് കേന്ദ്രമാക്കി ഉയർത്തുമെന്നും സുഷമ സ്വരാജ്…

ജൂൺ 17, 2017
Information Diary

കര്‍ഷക തിരിച്ചറിയല്‍ രേഖയുമായി മൃഗസംരക്ഷണ വകുപ്പ്

വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ മൃഗസംരക്ഷണ മേഖലയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നതിനായി കര്‍ഷകരുടെ സമഗ്ര വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിനുള്ള പദ്ധതി മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പാക്കി. പദ്ധതിയിന്‍കീഴില്‍…

ജൂൺ 12, 2017
Information Diary

കോന്നി മെറിറ്റ്‌ ഫെസ്റ്റ് ഡോ.​ഡി. ബാ​ബു പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

  കോ​ന്നി: ആ​ജീ​വ​നാ​ന്തം വി​ദ്യാ​ർ​ഥി​യായിരിക്കാന്‍ ഉള്ള ആഗ്രഹം എന്നും ഉണ്ടാകണം എന്ന് ഡോ.​ഡി. ബാ​ബു പോ​ൾ. കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ന്ന​ത​നി​ല​യി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ…

ജൂൺ 10, 2017
Information Diary

പത്തനംതിട്ട ജില്ലാ സര്‍ക്കാര്‍ വാര്‍ത്തകള്‍

ആദ്യഘട്ടത്തില്‍ 67424 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു ……………………………….. ജില്ലയില്‍ ആദ്യഘട്ടമായി ഈ മാസം എട്ടുവരെ 200 റേഷന്‍ ഡിപ്പോകളിലായി 67424 പുതിയ റേഷന്‍…

ജൂൺ 9, 2017
Information Diary

പ്രവാസി മലയാളികളുടെ ക്ഷേമം: നിയമസഭാ സമിതി യോഗത്തില്‍ പരാതികള്‍ സമര്‍പ്പിക്കാം

പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച കേരളനിയമസഭാ സമിതി 2017 ജൂണ്‍ 15ന് രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. പ്രവാസി…

ജൂൺ 9, 2017
Information Diary

പത്തനംതിട്ട ജില്ല :സര്‍ക്കാര്‍ വാര്‍ത്തകള്‍ ..

രോഗീപരിചരണത്തിനായി കുടുംബശ്രീ സംവിധാനം …………………………………. വൃദ്ധജനങ്ങളുടെയും രോഗികളുടെയും പരിചരണത്തിനായി കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ജറിയാട്രിക്/ പാലിയേറ്റീവ് മേഖലയില്‍ പരിശീലനം ലഭിച്ച…

ജൂൺ 9, 2017
Information Diary

വി- കോട്ടയത്തെ വീട്ടമ്മയെ സഹായിക്കുക

  കോന്നി വി കോട്ടയം എഴു മണ്ണു വാലുമുരുപ്പേല്‍ കെ.പി രാജന്‍റെ ഭാര്യ സുനിത കുമാരിയാണ് വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് .നിര്‍ദ്ധന…

ജൂൺ 7, 2017
Information Diary

കോന്നി വി കോട്ടയത്ത്‌ തോട്ടില്‍ വീണു കാണാതായ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ ഒന്നരവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി .കോന്നി വി കോട്ടയം. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കഴിഞ്ഞ ദിവസം…

ജൂൺ 4, 2017
Information Diary

കോന്നി വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

  വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കാണാതായത്. രാവിലെ മുറ്റത്ത് നിന്നുകളിക്കുകയായിരുന്നു…

ജൂൺ 3, 2017
Information Diary

വിദ്യാര്‍ഥികളുടെ നിലവിലുള്ള കണ്‍സഷന്‍ കാര്‍ഡ് ഒന്നരമാസംകൂടി ഉപയോഗിക്കാം

  പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത കണ്‍സഷന്‍ കാര്‍ഡോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡോ ഉപയോഗിച്ച് നിലവിലുള്ള രീതിയില്‍ ജൂലൈ 15…

ജൂൺ 3, 2017