വി- കോട്ടയത്തെ വീട്ടമ്മയെ സഹായിക്കുക

 

കോന്നി വി കോട്ടയം എഴു മണ്ണു വാലുമുരുപ്പേല്‍ കെ.പി രാജന്‍റെ ഭാര്യ സുനിത കുമാരിയാണ് വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് .നിര്‍ദ്ധന കുടുംബത്തിന് സഹായം ചെയ്യുവാന്‍ കഴിവുള്ളവരുടെ കരുണ തേടുകയാണ് കുടുംബം .വൃക്ക രോഗം ബാധിച്ച് ആറു മാസമായി തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ് ഈ വീട്ടമ്മ .വൃക്ക മാറ്റി വെക്കുക മാത്രമാണ് പോംവഴി എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു .ഇതിന് വേണ്ടുന്ന തുക കണ്ടെത്താന്‍ വിഷമിക്കുകയാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് രാജന്‍ .പതിനഞ്ചും,അഞ്ചു വയസുമുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്ക് ഉള്ളത് .വാടക വീട്ടിലാണ് താമസം .വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രീയക്ക്‌ ചിലവാകുന്ന തുക കണ്ടെത്താന്‍ സഹായം തേടിക്കൊണ്ട് എസ്.ബി .ഐ വകയാര്‍ ശാഖയില്‍ രാജന്‍റെ പേരില്‍ അക്കൌണ്ട് തുറന്നു .rajan k.p a/c number:67217375229 .ifsc code:sbi0070768
phone:9744353642

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!