കോന്നി മെറിറ്റ്‌ ഫെസ്റ്റ് ഡോ.​ഡി. ബാ​ബു പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

 

കോ​ന്നി: ആ​ജീ​വ​നാ​ന്തം വി​ദ്യാ​ർ​ഥി​യായിരിക്കാന്‍ ഉള്ള ആഗ്രഹം എന്നും ഉണ്ടാകണം എന്ന് ഡോ.​ഡി. ബാ​ബു പോ​ൾ. കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ന്ന​ത​നി​ല​യി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ ചേ​ർ​ന്ന കോന്നി മെറിറ്റ്‌ ഫെസ്റ്റ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ഫെ​സ്റ്റി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ലി​സ​ബേ​ത്ത് അ​ബു, റോ​ബി​ൻ പീ​റ്റ​ർ, എം. ​ര​ജ​നി, ഫാ.​ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ൽ, എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ബി​നു കെ.​സാം, ആ​ർ​ഷ​രാ​ജ്, ജി​ൻ​സി രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ വിദ്യാര്‍ത്ഥികള്‍ക്ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!