ചെങ്ങന്നൂരിൽ പാസ്പോർട്ട് കേന്ദ്രം അനുവദിച്ചു

ന്യൂഡൽഹി: ചെങ്ങന്നൂരിൽ പാസ്പോർട്ട് കേന്ദ്രം അനുവദിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയിലെ 149 പോസ്റ്റ് ഓഫീസുകളെ പാസ്സ്പോർട്ട് കേന്ദ്രമാക്കി ഉയർത്തുമെന്നും സുഷമ സ്വരാജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!