തുലാവർഷം 2023: കൂടുതൽ മഴ ലഭിക്കാൻ സാധ്യത

  ഇത്തവണ തുലാവർഷം 2023 ( ഒക്ടോബർ – ഡിസംബർ ) സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഒക്ടോബർ മാസത്തിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യത. ഏറ്റവും കുറവ് മഴ ലഭിച്ച കാലവർഷങ്ങളിലൊന്നായിരുന്നു 2023... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/09/2023)

അന്താരാഷ്ട്ര വയോജന ദിനാഘോഷം സമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനാഘോഷം ജില്ലാതല പരിപാടികള്‍ (ഒക്ടോബര്‍ ഒന്നിന്) രാവിലെ 10 ന് കൊടുമണ്‍ മഹാത്മാ ജീവകാരുണ്യ ഗ്രാമത്തില്‍ നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്... Read more »

കോന്നി കൊക്കാത്തോട് വനത്തിൽ നിന്നും നായാട്ട് സംഘം പിടിയില്‍

    konnivartha.com: കോന്നി കൊക്കാത്തോട്ടിൽ നായാട്ടിനിറങ്ങിയ സംഘത്തെ നാടൻ തോക്കുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി . അഴകുപാറ ഉൾ വനത്തിൽ നിന്നുമാണ് അഞ്ച് അംഗ സംഘത്തിൽപ്പെട്ട മൂന്ന് പേരെ പിടികൂടിയത്.രണ്ട് പേർ ഓടി രക്ഷപ്പെട്ടു. കൊക്കാത്തോട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉൾ... Read more »

വിദ്യാഭ്യാസ വാര്‍ത്തകള്‍ ( 29/09/2023)

പി.ജി നഴ്‌സിങ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു 2023-24 അധ്യയന വർഷത്തെ പി.ജി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും, പ്രൊവിഷണൽ കാറ്റഗറി ലിസ്റ്റും പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ബി.ഡി.എസ്: ഒഴിവുള്ള സീറ്റിൽ  പ്രവേശനം 2023-24 അധ്യയന... Read more »

മഴ ശക്തം : പത്തനംതിട്ട ജില്ലയില്‍ നാളെ ( 29/09/2023) മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് നേരത്തെ നൽകിയിരുന്ന മുന്നറിയിപ്പ് സന്ദേശത്തിൽ മാറ്റം വരുത്തി. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്... Read more »

മിലിറ്ററി കാർഡും എ റ്റി എം കാർഡും നഷ്ടപ്പെട്ടു

  konnivartha.com: അടൂര്‍ പെരിങ്ങിനാട് ചെറുപുഞ്ചയില്‍ ചിലംപ്ലാവില്‍ എന്‍ ഷണ്മുഖ ദാസന്‍റെ മിലിറ്ററി കാർഡുംഎ റ്റി എം കാർഡും സെപ്റ്റംബർ 21നു നരിയാപുരം കാന്റീൻ പരിസരത്തു വെച്ച് നഷ്ടപ്പെട്ടു . കണ്ടു കിട്ടുന്നവര്‍ ദയവായി അറിയിക്കുക : 8281348814, 9605415553 Read more »

ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ പേഴ്സണൽ സ്റ്റാഫിനെതിരെ പരാതി

konnivartha.com: ആരോഗ്യ വകുപ്പ്  മന്ത്രി വീണാ ജോർജിന്‍റെ പേഴ്സണൽ സ്റ്റാഫിനെതിരെ പരാതി. എൻ.എച്.എം ഡോക്ടർ നിയമനത്തിനു പണം വാങ്ങിയെന്നാണ് പരാതി. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെതിരെയാണ് ആരോപണം. മലപ്പുറം സ്വദേശി ഹരിദാസ് ആണ് പരാതിയുമായി രംഗത്ത് .   ആയുഷ് മിഷന്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/09/2023)

നെടുംകുന്നം കാവനാല്‍ കടവ് റോഡിന് പുതുക്കിയ ഭരണാനുമതി നെടുംകുന്നം അട്ടക്കുളം വരവേലി പേക്കാവ് കുമ്പക്കപ്പുഴ വട്ടപ്പാറ നെടുകുന്നം കാവനാല്‍കടവ് റോഡിലെ ഫേസ് ഒന്നിലെ നെടുംകുന്നം കാവനാല്‍കടവ് റോഡിന് 3.63 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എല്‍ എ... Read more »

മണിയാര്‍ ഡാം : ജാഗ്രതാ നിര്‍ദ്ദേശം

  konnivartha.com: പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തിര അറ്റകുറ്റപണികള്‍ ആവശ്യമായി വന്നതിനാല്‍ ബാരേജിലെ ജലം പൂര്‍ണമായും പുറത്തേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 26 മുതല്‍ പ്രവൃത്തി തീരുന്നതുവരെ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഏതു... Read more »

ശബരിമല മണ്ഡല മകരവിളക്ക് അവലോകന യോഗം നാളെ ( സെപ്തംബര്‍ 27 )

  2023-24 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നാളെ ( സെപ്തംബര്‍ 27 ) വൈകിട്ട് മൂന്നിന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. Read more »
error: Content is protected !!