സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്‍റ് നിയമനം

  തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ച കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുണ്ടാകണം. ലബോറട്ടറി മേഖലയിൽ പ്രവൃത്തിപരിചയമുള്ള സയൻസ് ബിരുദധാരികളെയും... Read more »

കോന്നി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു

കോന്നി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു കോന്നി വാര്‍ത്ത : താലൂക്ക് ആശുപത്രിയിൽ സെൻട്രലൈസ്ഡ് ഓക്സിജൻ പ്ലാന്‍റ്  ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ യാണ് ഉദ്ഘാടനം നിർവഹിച്ചു . എം.എൽ.എയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്ന... Read more »

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം

  സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിൽ വനിത നഴ്‌സുമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്‌സി, എം.എസ്‌സി, പി.എച്ച്.ഡി (നഴ്‌സിംഗ്) യോഗ്യതയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐ.സി.യു (മുതിർന്നവർ), എൻ.ഐ.സി.യു, ഐ.സി.സി.യു... Read more »

വിദേശത്തു നിന്നുള്ള തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടി

  കോന്നി വാര്‍ത്ത : കോവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലർക്കും അർഹമായ ആനുകൂല്യങ്ങൾ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കാൻ നോർക്ക വഴി സഹായം. ആനുകൂല്യം ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ കോപ്പി വിദേശ തൊഴിൽ ദാതാവിന്റെ വിലാസവും... Read more »

നിര്യാതയായി

  കോന്നി പയ്യനാമൺ പെരിഞ്ഞോട്ടക്കൽ വയലുംകാരോട്ട് മുരുപ്പേൽപരേതനായ സ്കറിയ (കുഞ്ഞുകുട്ടി )യുടെ ഭാര്യ അച്ചാമ്മ സ്കറിയ ( കുഞ്ഞമ്മ 75 ) നിര്യാതയായി. സംസ്കാരം പിന്നീട് പയ്യനാമൺ കർമ്മല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും. മക്കള്‍ : ബാബു, ജോസ്, ,... Read more »

കോന്നിയില്‍ എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ആംബുലന്‍സ് വിതരണം ചെയ്തു

  കരുതല്‍ സ്പര്‍ശം പദ്ധതിക്കു തുടക്കമായി; ആരോഗ്യ രംഗത്ത് കോന്നിയില്‍ വലിയ കുതിച്ചു ചാട്ടം: മന്ത്രി കെ. രാജു കോന്നി വാര്‍ത്ത : ആരോഗ്യരംഗത്ത് കേരളത്തോടൊപ്പം കോന്നിയും വലിയ കുതിച്ചു ചാട്ടമാണ് ഈ കാലയളവില്‍ നടത്തിയതെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു.... Read more »

പൾസ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു

  അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി ജനുവരി 17ന് നിശ്ചയിച്ചിരുന്ന തുള്ളിമരുന്ന് വിതരണമാണ് കോവിഡ് വാക്സിൻ... Read more »

സൗദിയില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം

  കോന്നി വാര്‍ത്ത : സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്സി, എം.എസ്സി, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്കാണ് നഴ്സുമാര്‍ക്കാണ് അവസരം. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, നിയോനേറ്റല്‍, പീഡിയാട്രിക്), എമര്‍ജന്‍സി,... Read more »

കോന്നി മെഡിക്കൽ കോളേജിൽ അടുത്ത മാസം കിടത്തി ചികിത്സ തുടങ്ങും

കോന്നി വാർത്തഡോട്ട് കോം :കോന്നി  മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി  ഉന്നതതല യോഗം ചേര്‍ന്നു. ഫെബ്രുവരി മാസത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതാണ്. ആദ്യം 100 കിടക്കകളുള്ള സംവിധാനമാണ് സജ്ജമാക്കുക. ഘട്ടം ഘട്ടമായി 300ഉം തുടര്‍ന്ന്... Read more »

കോന്നി ഗവ.മെഡിക്കൽ കോളേജിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിന്‍റെ പരിശോധന നടന്നു

  കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിന്‍റെ പരിശോധന പൂർത്തികരിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.കിടത്തി ചികിത്സ ആരംഭിക്കണമെങ്കിൽ ഹൈ ടെൻഷൻ കണക്ഷൻ കെ.എസ്.ഇ.ബി നല്കേണ്ടതുണ്ട്. ഇപ്പോൾ എൽ.റ്റി. കണക്ഷനാണ് നിലവിലുള്ളത്.എച്ച്.റ്റി. കണക്ഷൻ ലഭിക്കണമെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതുണ്ട്.... Read more »
error: Content is protected !!