പോലീസ് സേവനങ്ങള്‍ മുറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് സേവനങ്ങളും സഹായങ്ങളും ഏതു സമയവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും ഓരോ മൊബൈല്‍ സിയുജി സിം കാര്‍ഡുകള്‍ അനുവദിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. പോലീസ് സ്‌റ്റേഷനുകളിലെ ലാന്‍ഡ് ഫോണുകള്‍... Read more »

ആസാദി കാ അമൃത് മഹോത്സവ്: ശുചിത്വ സന്ദേശ വാഹനയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെയും, ഗാന്ധിജയന്തി ആഘോഷത്തിന്റെയും ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശുചിത്വസന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ശുചിത്വ സന്ദേശ വാഹനയാത്രയ്ക്ക് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍... Read more »

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ

konnivartha.com : 01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റിയോടുകൂടി 01.10.2021 മുതൽ 30.11.2021 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും. ശിക്ഷണ നടപടിയുടെ ഭാഗമായോ, മന:പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ... Read more »

പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ പൂക്കടക്കാരന് സ്വന്തമാകുമോ

പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ പൂക്കടക്കാരന് സ്വന്തമാകുമോ കോന്നി വാർത്ത ഡോട്ട് കോം :പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ പൂക്കടക്കാരന് സ്വന്തമാണെന്ന് പറയുന്നതിനു തുല്യമാണ് കോന്നി ഡ്രഗ് കൺട്രോൾ ലബോറട്ടി യുടെ അവകാശവാദം എന്ന് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ശ്യാം... Read more »

പി എസ്സ് സി പത്തനംതിട്ട ജില്ലാ ഓഫീസ് അറിയിപ്പ്

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പാര്‍ട്ട് 1)റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പാര്‍ട്ട് 1 ) ഡറക്ട് റിക്രൂട്ട്‌മെന്റ് (വിമുക്ത ഭടന്‍മാര്‍ക്ക് മാത്രം) (കാറ്റഗറി നമ്പ.372/15) തസ്തികയിലേക്ക് 9940-16580/ രൂപ ശമ്പള നിരക്കില്‍ 20/02/2018 തീയതിയില്‍... Read more »

ശബരിമല : മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ

  ശബരിമല മണ്ഡല മകരവിളക്ക് കാലത്തിനു മുമ്പുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കി പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. എംഎല്‍എ ആയതിനുശേഷം ആദ്യമായി ശബരിമലയിലെത്തിയതായിരുന്നു അദ്ദേഹം.   സന്നിധാനത്തിലെത്തി ദര്‍ശനം നടത്തിയശേഷം ശബരിമല മണ്ഡലം... Read more »

സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഭവനരഹിതര്‍ ഇല്ലാത്ത കേരളം: ഡെപ്യൂട്ടി സ്പീക്കര്‍

  konnivartha.com : കേരളത്തില്‍ ഒരാള്‍പോലും ഭവനം ഇല്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച 186... Read more »

വിമുക്തഭടന്‍മാരുടെ മക്കള്‍ക്കും വീരമൃത്യു വരിച്ചവരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും വേണ്ടിയുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

  ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും നല്‍കിവരുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. മുന്‍ കേന്ദ്ര സായുധ സേനാനികളുടെ വിധവകള്‍, ആശ്രിതര്‍, യുദ്ധത്തിലോ, തെരഞ്ഞെടുപ്പ്... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

    കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് ഹൈടെക് ഇലക്ട്രോണിക് അമ്മത്തൊട്ടില്‍ ഒരുക്കിയതെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എ ഫണ്ടില്‍ നിന്നും(2019-2020 പ്രാദേശിക വികസന ഫണ്ട്) തുക... Read more »

പത്തനംതിട്ട ജില്ല: സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 പ്രമാണ പരിശോധന 7, 8, 9, 10, 13, 14 തീയതികളില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 418/19) തസ്തികയുടെ 13/08/2021 തീയതിയില്‍ പ്രസിദ്ധീകരിച്ച 03/2021/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഒറ്റത്തവണ... Read more »
error: Content is protected !!