പത്തനംതിട്ട ജില്ലയ്ക്ക് മുപ്പത്തി അഞ്ചിന്‍റെ പക്വത: ടൂറിസം മേഖലയ്ക്കു യൌവന കാലം

നമ്മുടെ ജില്ലയ്ക്കു ഇരുത്തം വന്ന പ്രായമായി .35 വയസ്സില്‍ കടന്നു പോയ കാഴ്ചകള്‍ നിരവധി .കെ കെ നായര്‍ എന്ന കാരണ ഭൂതന് മുന്നില്‍ പ്രണാമം . 1982 നവംബര്‍ 1-നാണ് കേരള സംസ്ഥാനത്തിലെ പതിമൂന്നാമത്തെ ജില്ലയായി പത്തനംതിട്ട ജില്ല നിലവില്‍ വന്നത്. ഇന്ന്... Read more »

തുരുമ്പെടുക്കുന്ന ഇരുമ്പുസൗധങ്ങള്‍… ?

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം “ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈ സമ്പത്ത് മുഴുവന്‍ നല്ലകാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നത് ?” ശ്രീ. ഏ കെ ആന്‍റ്റണി കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ഈ ചോദ്യം ചാനലില്‍ 9... Read more »

കവിതകളിൽ കാഞ്ഞിരം നട്ടുവളർത്തിയ ആ ഒരാള്‍

  മണ്ണിൽ നിന്നും ജനിച്ച മനുഷ്യൻ മണ്ണ് തന്നെ ആണെന്നും,ഭൂമിയിലെ ഓരോ തരിയും,കാൽ ചുവടും മാത്രമാണ് യഥാർത്ഥ വീട് എന്ന അർത്ഥ ഗര്ഭമായ സത്യം ലോകത്തോട് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു ആ സത്യം കടന്നു പോയി.ജീവിക്കാൻ വേണ്ടി കവിതകൾക്ക് ജന്മം നൽകുകയും,സ്വന്തം ജീവിതം... Read more »

കോന്നി യുടെ പ്രഥമ ഇന്റര്‍നെറ്റ്‌ മാധ്യമം

Read more »

ഇയം ആകാശവാണി സംപ്രതി വാര്‍ത്താഹാ സൂയന്താ പ്രവാചകാഹാ ബല്ദേവാനന്ദ സാഗരഹാ

ഇയം ആകാശവാണി സംപ്രതി വാര്‍ത്താഹാ സൂയന്താ പ്രവാചകാഹാ ബല്ദേവാനന്ദ സാഗരഹാ ഈ ശബ്ദം ഭാരതത്തിലെ തലമുറകള്‍ക്ക് സുപരിചിതം. ആകാശവാണി സംസ്കൃത വാർത്താവായന ആരംഭിക്കുന്നത് ഇങ്ങനെ . സംസ്കൃതം അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഏതൊരു ഇന്ത്യാക്കാരനും സംസ്കൃതത്തിൽ ഉള്ള ഈ വരി കാണാപ്പാഠം . ബലദേവാനന്ദ സാഗർ... Read more »

നാടന്‍ മുളകും അമേരിക്കന്‍ പട്ടിയും

രാജു മൈലപ്ര ………………………………………. ഞങ്ങളുടെ വീട്ടില്‍ എന്റെ ചെറുപ്പകാലത്ത് ഒരു പട്ടിയുണ്ടായിരുന്നു. ഇക്കാലത്തെ പട്ടികള്‍ക്കുള്ളതുപോലെ അവനു വേണ്ടി പ്രത്യേക സുഖസൗകര്യങ്ങളൊന്നും ആരും ഒരുക്കിയില്ല. നിറം വെള്ളയായിരുന്നു എന്നു ഞാനോര്‍ക്കുന്നു. കണ്ണുകളില്‍ സദാ തങ്ങി നില്‍ക്കുന്ന നനവും. അതിനു ഒരു പേരു പോലും ആരും കൊടുത്തില്ല.... Read more »

സോളാര്‍ വിഷയം വെളിച്ചത്ത്കൊണ്ടുവന്നത് കോന്നി നിവാസി

സോളാര്‍ അഴിമതി കേസില്‍ മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും സമാനമായ കേസെടുക്കും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാനികള്‍ക്കും കേസ് ഒതുക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയും കേസെടുക്കാനും... Read more »

അറിയാമോ “കോന്നിയൂര്‍ ഭാസ് “ആരാണെന്ന് …..

  അക്ഷരങ്ങളെ ചിട്ട പെടുത്തി ഗാനമാകുന്ന മാലയില്‍ കോര്‍ക്കുമ്പോള്‍ ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്‍റെ പുണ്യമാണ് കോന്നിയൂര്‍ ഭാസ്.. ഒറ്റവരിയില്‍ പറഞ്ഞാല്‍ അഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ” നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു”എന്ന ഗാനം എഴുതിയ നമ്മുടെ ഭാസ്.വൃക്കരോഗം കാരണം അകാലമരണം... Read more »

മനസ്സുണ്ട് ,നിലമുണ്ട് നെല്‍വിത്ത് മാത്രം ഇല്ല: നിലമൊരുക്കി കർഷകർ കാത്തിരിക്കുന്നു

  വിഷമയം ഉള്ള ചോറ് തിന്നു തിന്നു ജനം മടുത്തു .തരിശു കിടന്ന നിലം പൂര്‍ണ്ണമായും കൃഷി യോഗ്യമാക്കി നെല്‍ കൃഷി ചെയ്യുവാന്‍ കര്‍ഷകര്‍ മനസ്സ് തയ്യാറാക്കി നിലം ഉഴുതു മറിച്ചു എങ്കിലും ഗുണ മേല്‍മ ഉള്ള നെല്‍ വിത്ത് കിട്ടാനില്ല .വള്ളിക്കോട്  പ്രദേശങ്ങളില്‍... Read more »

വിധിയെ പഴിക്കാന്‍ പോലും അൻവർ ബാബുവിന് സമയം ഇല്ല : ചികിത്സയും നിത്യ ചെലവും ചക്ക വിഭവങ്ങൾ വിറ്റ്‌

       അൻവർ ബാബുവിനു ഇനി പതിനാലാമത്തെ സർജറി. വിധിയെ പഴിചാരി കൈനീട്ടാൻ അൻ വറിനാകില്ല; ചികിത്സയും നിത്യ ചെലവും ചക്ക വിഭവങ്ങൾ വിറ്റ്‌ വേണം പുത്തനത്താണി: നമ്മെ പോലെ എല്ലാ ആഗ്രഹങ്ങളുമുള്ള ചെറുപ്പക്കാരന്‍ ഈ ചെറുപ്പകാരന്‍ കുറച്ചുകാലമായി വലിയ ഒരു രോഗത്തിന്റെ... Read more »
error: Content is protected !!