Trending Now

പരിസ്ഥിതി ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ പുതിയ 12 പച്ചത്തുരുത്തുകള്‍

പത്തനംതിട്ട ജില്ലയിലെ പച്ചത്തുരുത്തുകള്‍ക്ക് ഇന്ന് രണ്ടു വയസ്സ് : പരിസ്ഥിതി ദിനത്തില്‍ പുതിയ 12 പച്ചത്തുരുത്തുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 18.51 ഏക്കറിലായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായാണ് ജൈവകലവറയായ 101 പച്ചത്തുരുത്തുകള്‍ ഒരുക്കിയിരിക്കുന്നത്. 2019 ജൂണ്‍ 5 ലോക പരിസ്ഥിതി... Read more »

കേരള ബജറ്റ് 2021; പ്രഖ്യാപനങ്ങൾ

  രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു . ആരോഗ്യമേഖല– 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്, സൗജന്യ വാക്‌സിൻ പ്രഖ്യാപനം, 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനായി 1000 കോടി, വാക്‌സിൻ നിർമാണ ഗവേഷണത്തിന് 10... Read more »

കോന്നിയില്‍ ഇന്നലെയും ഇന്നുമായി 126 സെന്‍റീമീറ്റര്‍ മഴ പെയ്തു

കോന്നിയില്‍  126 സെന്‍റീമീറ്റര്‍ മഴ പെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്നലെയും ഇന്നുമായി കോന്നിയില്‍ 126 സെന്‍റീമീറ്റര്‍ മഴ രേഖപ്പെടുത്തി . കോന്നി വനം ഐ ബി പരിസരത്തെ മഴ മാപിനിയില്‍ ആണ് മഴ കണക്ക് എടുക്കുന്നത് , കഴിഞ്ഞ രണ്ടു... Read more »

കാറ്റിലും മഴയിലും പത്തനംതിട്ട ജില്ലയില്‍ 1856.94 ലക്ഷം രൂപയുടെ കൃഷിനാശം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ മേയ് 14 മുതല്‍ 24 വരെ ഉണ്ടായ കാറ്റിലും മഴയിലും 1856.94 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി വകുപ്പിന്റെ കണക്ക്. 5958 കര്‍ഷകരുടെ 1596.53 ഹെക്ടര്‍ സ്ഥലത്തെ കൃഷി വിളകള്‍ക്കാണ് നാശനഷ്ടം... Read more »

കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും

കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും: മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗനിർണ്ണയം, പ്രതിരോധം, മുൻകരുതൽ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളിൽ ആശങ്കയുണർത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമ പ്രകാരം അപൂർവ്വവും മാരകവുമായ അണുബാധയുടെ... Read more »

പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 123 പേര്‍

പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 123 പേര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി തുറന്ന ഏഴു ദുരിതാശ്വാസ ക്യാമ്പുകളില്‍ 123 പേര്‍ കഴിയുന്നു. കോന്നി, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ്... Read more »

ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

  ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 88 വയസായിരുന്നു. അന്ത്യം വടക്കാഞ്ചേരിയിലെ മകൻ്റെ വീട്ടിൽ വച്ച്. രണ്ടാഴ്ചയായി അവശ നിലയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. കുട്ടികൾക്കായി നിരവധി രചനകൾ നിർവഹിച്ച എഴുത്തുകാരിയാണ് സുമം​ഗല. പണ്ഡിതനും കവിയുമായിരുന്ന ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും... Read more »

15 വര്‍ഷംകൊണ്ട് 200 വീടുകള്‍ : ഡോ എം എസ്സ് സുനിലിന് ആശംസകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇക്കഴിഞ്ഞ 15 വര്‍ഷക്കാലം . വീടില്ലാത്ത അര്‍ഹരെ തേടി ഡോ എം എസ്സ് സുനില്‍ കാടും മലയും കയറി . 199 കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ചു നല്‍കിയ പത്തനംതിട്ട കൃപയില്‍ ഡോ എം എസ്സ്... Read more »

കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സ് നടത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജനകീയ ശാസ്ത്ര സാംസ്ക്കാരികോത്സവത്തിന്‍റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി ഗ്രാമ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം വർഗീസ്... Read more »

പ്രകൃതിയുടെ വര പ്രസാദം : ഇക്കുറി നല്ല മാമ്പഴക്കാലം

  ഡിസംബര്‍ ജനുവരി ഫെബ്രുവരി മാസത്തിലെ നല്ല തണുപ്പും മഴ കുറവും കേരളത്തില്‍ മാം പൂക്കള്‍ക്ക് രക്ഷാ കവചം ഒരുക്കി. മാവുകള്‍ പൂക്കും മുന്നേ നല്ല മഴ കൂടുതൽ പൂക്കാൻ പ്രേരണയായി. നവംബർ, ഡിസംബർ ജനുവരി മാസങ്ങളിൽ മഴ ഒഴിഞ്ഞു നിന്നതും അനുഗ്രഹമായി. മാവിന്‍റെ... Read more »
error: Content is protected !!