ആറന്മുള ജലോത്സവം കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും

konnivartha.com : ആറന്മുള ഉത്രട്ടാതി ജലോത്സവം കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി  ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ അധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രത്യേക അതിഥിയായിരിക്കും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം സംസ്ഥാന... Read more »

അടൂരിൽ ഓണാഘോഷത്തിന് തുടക്കമായി

  konnivartha.com : ഓണം ഒരുമയുടെ ആഘോഷമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇത്രത്തോളം പാരമ്പര്യവും സംസ്കൃതിയും വിളിച്ചോതുന്ന മറ്റൊരു ഉത്സവവും ലോകത്ത് എവിടെയും കാണാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. അടൂരിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓണാഘോഷത്തിന്റെ ഉദ്ഘാടനം... Read more »

ഓണാഘോഷവും പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും

  konnivartha.com / മൈലപ്രാ :സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടൻ്ററി സ്കുളിലെ 1983 എസ്.എസ്. എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബസംഗമവുംഓണാഘോഷവും എസ്. എച്ച് ഇൻസ്റ്റിട്യൂഷൻസ് ലോക്കൽ മാനേജർ റവ. ഫാ. പോൾ നിലയ്ക്കൽ തെക്കേതിൽ ഉദ്ഘാടനം ചെയ്തു. എം.എസ് ഹരികുമാർ പൂർവ്വ വിദ്യാർത്ഥി... Read more »

ഉത്രാട പാച്ചില്‍ കഴിഞ്ഞു : നാളെ തിരുവോണം

  konnivartha.com : മഹാമാരി വരുത്തിയ താണ്ഡവം വരുത്തിയ വിനാശ കാലം കഴിഞ്ഞു . ജനതയുടെ മനസ്സില്‍ നന്മയുടെ പൂക്കള്‍ വിരിഞ്ഞു . കഷ്ടതകളില്‍ നിന്നും മോചനം . ഇന്ന് ഉത്രാട പാച്ചില്‍ .അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . എങ്കിലും വിഭവങ്ങളില്‍ കുറവ്... Read more »

കല്ലേലി കാവില്‍ ഉത്രാട പൂയലും ഉത്രാട സദ്യയും നടന്നു :നാളെ തിരുവോണ സദ്യ

  konnivartha.com  : പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും ഊട്ടും പൂജയും അര്‍പ്പിച്ചു കൊണ്ട് ഓണ മഹോത്സവത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉത്രാട പൂയലും ഉത്രാട സദ്യയും ഗൗളി ഊട്ടും നടന്നു . ആദി... Read more »

ജില്ലാതല ഓണാഘോഷത്തിന് തുടക്കമായി

ജില്ലാതല ഓണാഘോഷത്തിന് തുടക്കമായി ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാലത്തെ പുനരുജ്ജീവിപ്പിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാലത്തെ പുനരുജ്ജീവിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ശ്രീ ചിത്തിര തിരുനാള്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു... Read more »

നോർത്തേൺ ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷന്‍റെ ഓണം 2022 വിപുലമായി ആഘോഷിച്ചു

konnivartha.com/ എഡ്മണ്ടൻ:    ആൽബർട്ടിയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ടാ മലയാളി ഹിന്ദു അസോസിയേഷന്റെ (NAMAHA) നേതൃത്വത്തിൽ ഓണം 2022 വളരെ വിപുലമായി ആഘോഷിച്ചു. സെപ്റ്റംബർ മൂന്നിന്  എഡ്മണ്ടനിലെ പ്ലെസന്റ് വ്യൂ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. രാവിലെ 11 മണിക്ക്... Read more »

നെഹ്റു ട്രോഫി മഹാദേവികാട് കാട്ടില്‍ തേക്കേതിലിന്

Nehru Trophy Boat Race: Hattrick By Pallathuruthy Boat Club, Wins 68th Edition Of event konnivartha.com /ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.30.77 മിനിറ്റില്‍ ഫിനിഷ്... Read more »

ആറൻമുള ജലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്തണം: മന്ത്രി വീണാ ജോർജ്

  രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആറൻമുള ജലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്തുന്നതിന് വ്യക്തികളും വകുപ്പുകളും പങ്കാളികളാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഉത്രട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന... Read more »

നേർമയുടെ 2022 ഓണാഘോഷപരിപാടികൾ ഗംഭീരമായി

konnivartha.com /എഡ്മന്റൻ: എഡ്മന്റൻ മലയാളികൾക്കായി നേർമ മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച നേർമ ഓണം 2022, മനസിനും കണ്ണിനും ഒരുപോലെ വിരുന്നൊരുക്കി. രാവിലെ പത്തിന് ഭദ്രദീപം കൊളുത്തി നേർമ മുൻ പ്രസിഡന്റ് അഡ്വക്കറ്റ് സണ്ണി കോലാടിയിൽ പരിപാടികൾ ഉൽഘാടനം ചെയ്തു. നയന മനോഹരമായ കലാപരിപാടികൾ ഓണാഘോഷത്തിന്... Read more »
error: Content is protected !!