കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 29/10/2022 )

ഗുജറാത്ത് തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു   ഏകതാ ദിനം : പാർലമെന്റ്  ഹാളിലെ  അനുസ്മരണ ചടങ്ങിൽ എസ്‌.എസ്‌ അനുശ്രുതി പങ്കെടുക്കും.   തിരുവനന്തപുരം : 29 ഒക്ടോബർ , 2022   ലോകസഭാ സെക്രട്ടറിയേറ്റിന്‌ കീഴിലുള്ള പാർലമെന്ററി റിസർച്ച്​ & ട്രെയിനിങ്‌... Read more »

മണ്ണീറ വെള്ളച്ചാട്ടം :അടിസ്ഥാന വികസനത്തിന്‌ സ്ഥലം നൽകി 

      തണ്ണിത്തോട് : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശമായ മണ്ണീറയിൽ മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായി 5 സെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് കൈമാറി. മണ്ണീറ നെടുംപുറത്ത് വീട്ടിൽ സിബി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് അദ്ദേഹം പഞ്ചായത്തിന്റെ... Read more »

ഈ കലാകാരന്‍ പത്തനംതിട്ട ജില്ലയില്‍ ഉണ്ട് : നമ്മള്‍ കാണുക

  konnivartha.com : കല എന്നും ജീവിക്കുന്നു .നമ്മുടെ ഇടയില്‍ .കണ്ടെത്തുക പ്രയാസം അല്ല . കാണുവാന്‍ ഉള്ള കണ്ണുകള്‍ വേണം . ഈ കലാകാരന്‍ നമ്മുടെ ഇടയില്‍ ഉണ്ട് .ഇന്നേവരെ ഒരു അംഗീകാരവും കിട്ടി ഇല്ല എങ്കിലും കലയ്ക്ക് വേണ്ടി ജീവിക്കുന്നു .... Read more »

കെ.കെ. നായരെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ ചിത്രീകരണം ജില്ല രൂപികരണ ദിനമായ നവംബർ ഒന്നിന് ആരംഭിക്കും

  konnivartha.com/ പത്തനംതിട്ട: പത്തനംതിട്ടയുടെ സ്വന്തംകെ.കെ.നായരെക്കുറിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഇൻ അസോസിയേഷൻ വിത്ത് കെ.കെ.നായർഫൗണ്ടേഷനുമായി ചേർന്ന് നിർമ്മിക്കുന്ന ഡോക്യുമെൻ്ററി ” കെ.കെ നായർ ദ ലെജൻഡ് ഓഫ് പത്തനംതിട്ട ” യുടെ ചിത്രീകരണം ജില്ല രൂപികരണ ദിനമായ നവംബർ ഒന്നിന് രാവിലെ ഒൻപതിന്... Read more »

ബലി: സാമൂഹിക പ്രസക്തിയുള്ള ഹൃസ്വ ചിത്രം

  konnivartha.com : ഓൺലൈൻ പന്തളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബിനോയി വിജയൻ നിർമ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രമാണ് ബലി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ബലിയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകരായ കണ്ണൻചിത്രശാല, വിഷ്ണു രാജ്, വിദ്യാ മിഥുൻ, ഷാൻ്റി,... Read more »

വരവേഗവിസ്മയവുമായി ജിതേഷ്ജി ഒക്ടോബർ 27 ന് ചെന്നിത്തലയിൽ  എത്തുന്നു

    Konnivartha. Com :മുൻ സാംസ്കാരികമന്ത്രി അഡ്വ: സജി ചെറിയാൻ എം എൽ എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന “ചെങ്ങന്നൂർ പെരുമ” മെഗാ ഫെസ്റ്റ് പ്രോഗ്രാമിൽ ഒക്ടോബർ 27 വ്യാഴം 3 മണിക്ക് ചെന്നിത്തല മഹാത്മാ സ്‌കൂളിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌... Read more »

ഭാരതത്തിന്‍റെ  പരമ്പരാഗത ചികിത്സ സമ്പ്രദായമായി ആയുര്‍വേദത്തെ പുതിയ തലമുറ ഏറ്റെടുക്കണം : അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

konnivartha.com : ഭാരതത്തിന്റെ പരമ്പരാഗത ചികിത്സ സമ്പ്രദായമായി ആയുര്‍വേദത്തെ പുതിയ തലമുറ ഏറ്റെടുക്കണമെന്ന് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഏഴാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിന് പകരം... Read more »

നടി ഷംന കാസിം വിവാഹിതയായി

  നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വച്ച് ആഡംബരപൂര്‍വമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം.   Read more »

യുവതയുടെ ലഹരി വിരുദ്ധ  കൂട്ടയോട്ടം ആവേശമായി 

ലഹരി കെണിക്കെതിരേ സംരക്ഷണമൊരുക്കുന്നതിൽ യുവജനതയ്ക്ക് വലിയ പങ്ക്: പത്തനംതിട്ട നഗരസഭ ചെയർമാൻ ലഹരിയുടെ കെണിയിൽ അകപ്പെടാതിരിക്കാൻ  ശക്തമായ ജാഗ്രത നിലനിർത്താനും, അതിനെതിരെ സംരക്ഷണമെരുക്കാനും യുവജനങ്ങൾക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ... Read more »

ലഹരി നാശത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ : ഡെപ്യൂട്ടി സ്പീക്കര്‍

ലഹരി ഉപയോഗം  നാശത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ ആണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി നടത്തുന്ന  ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി അടൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍... Read more »
error: Content is protected !!